Ha Ha Jayichu Poyi Njan
1952
Haa haa jayichupoyi njan
Lalallalalaa
Ha ha haha
Jeevithamaakum porkkalathil
Tholkkukilla njan
Raviyoden naadhanothu poradikkum njan
Paattupaadum njan aattamaadum njan
Aaswadikkum njan aanandikkum njan
Haa haa haa jayichupoy njan
Ashaabhalangale punarnnidum njan
Anitharabhagyam nukarnnidum njan
Ethirukalellaam thakarthidum njan
Paattupaadum njan aattamaadum njan
Aaswadikkum njan aanandikkum njan
Ha ha ha jayichupoy njan
ഹാ ഹാ ജയിച്ചുപോയ് ഞാന്‍
ലലല ലലല ലലലാ
ഹ ഹ ഹാ ഹാ ഹാ
ജീവിതമാകും പോര്‍ക്കളത്തില്‍
തോല്‍ക്കുകില്ല ഞാന്‍
രവിയോടെന്‍ നാഥനൊത്തു പോരടിക്കും ഞാന്‍
പാട്ടുപാടും ഞാന്‍ ആട്ടമാടും ഞാന്‍
ആസ്വദിക്കും ഞാന്‍
ആനന്ദിക്കും ഞാന്‍
ഹ ഹ ഹാ ഹാ ജയിച്ചുപോയ് ഞാന്
ആശാഫലങ്ങളെ പുണര്‍ന്നിടും ഞാന്‍
അനിതരഭാഗ്യം നുകര്‍ന്നിടും ഞാന്‍
എതിരുകളെല്ലാം തകര്‍ത്തിടും ഞാന്‍
പാട്ടുപാടും ഞാന്‍ ആട്ടമാടും ഞാന്‍
ആസ്വദിക്കും ഞാന്‍
ആനന്ദിക്കും ഞാന്‍
ഹ ഹ ഹാഹാ ജയിച്ചുപോയ് ഞാന്‍
Movie/Album name: Vishappinte Vili
Artists