He Trouser

1951
Lyrics
Language: English

( സ്ത്രീ) (ഹേ ടൗസര്‍ പാരെടോ ജോര്‍)

He trouser porado jor
Ithaane vidya
Ithaane vidya vaado thaan

Kodu kodu penne vidilla ninne

He mama naadha hi the
Lalli pone po...
Chakkareppenne ente lallimaniye
Ninne pediyaanedi
Ente jeevanaanedi

Keri karamel paadiyaadi varanam
Povukayaay njan
Ithaane vidya vaado

Mellave mudaayedi lalli nee
Thullithulli chaadi vaadi
Aadiyaadi vellam thulli
Melle melle vaadi

Balle balle balle balle

Lalliye valliye
Keerthiye valarthiye
Neeyaanedi en raani
Hoy thaka
Naaduvittu kaadupettu
Paadupettu ninnekkattu
Modikkaari neeye pen
Vaa vaa kuyile konchiyaadippaadedee
Aanandaraani nee
Neeyaanante raani

Neeyaane gundu raaja
Neeyaane lalliraani
Language: Malayalam

(സ്ത്രീ) ഹാ ട്രൗസര്‍ പാരെടോ - ജോര്‍
ഇതാണേ വിദ്യ വാടോ
ഇതാണേ വിദ്യ
വാടോ താന്‍

(പു) കൊടു കൊടു പെണ്ണേ
വിടില്ല നിന്നെ

(സ്ത്രീ) ഹേ മമ നാഥാ ഹി തേ
ലല്ലി പോണേ പൂ...

(പു) ചക്കരപ്പെണ്ണേ
എന്റെ ലല്ലിമണിയേ
നിന്നെ പേടിയാണെടീ
നീയെന്‍ ജീവനാണെടീ

(സ്ത്രീ) കേറി കരമേല്‍
പാടിയാടി വരണം
പോവുകയായി ഞാന്‍
ഇതാണേ വിദ്യ വാടോ

(പു) മെല്ലവേ മുദായെടി ലല്ലി നീ
തുള്ളിത്തുള്ളിച്ചാടി വാടി
ആടിയാടിവെള്ളം തുള്ളി
മെല്ലെ മെല്ലെ വാടീ

(സ്ത്രീ) ബെല്ലെ ബെല്ലെ
ബെല്ലെ ബെല്ലെ

(പു) ലല്ലിയേ വല്ലിയേ
കീര്‍ത്തിയെ വളര്‍ത്തിയേ
നീയാണെടിയെന്റെ റാണി
ഹോയു് തക്
നാടുവിട്ടു കാടുപെട്ടു്
പാടുപെട്ടു് നിന്നെക്കട്ടു
മോടിക്കാരി നീയേ പെണ്‍
വാ വാ കുയിലേ കൊഞ്ചിയാടിപ്പാടെടീ
ആനന്ദറാണി നീ
നീയാണെന്റെ റാണി

(സ്ത്രീ) നീയാണേ ഗുണ്ടുരാജാ
(പു) നീയാണേ ലല്ലിറാണി

( സ്ത്രീ) (ഹേ ടൗസര്‍ പാരെടോ ജോര്‍)
Movie/Album name: Vanamaala
Artists