Ha Pon Pularkaalam

1951
Lyrics
Language: English

Ha ponpularkaalam veesi neeli mottin mandahaasam
Poomottin mandahasam, thoomalarmottin mandahaasam (ha pon..)

Dharaniyithinkal neelave vasanthame nee varoo varoo
Sumabhalangalere tharoo tharoo,
Vasanthame nee varoo varoo bhalangalere tharoo tharoo
Velayil veezhutm thooviyarppaal shyamalamee bhoomi

Sukhamomalamee bhoomi
Ranamithilennum jayam neduvaan poruka porali
Varoo nee cheruka porali
Mottin mandahasam thoomalarmottin mandahaasam (ha pon..)
Language: Malayalam

ഹാ പൊന്‍ പുലര്‍കാലം വീശി നീളെ മൊട്ടിന്‍ മന്ദഹാസം
പൂമൊട്ടിന്‍ മന്ദഹാസം, തൂമലര്‍മൊട്ടിന്‍ മന്ദഹാ‍സം

ധരനിയിതിങ്കല്‍ നീളവേ വസന്തമേ നീ വരൂ വരൂ
സുമഫലങ്ങളേ തരൂ തരൂ
വസന്തമേ നീ വരൂ വരൂ ഫലങ്ങളേറെ തരൂ തരൂ
വേലയില്‍ വീഴ്തും തൂവിയര്‍പ്പാല്‍ ശ്യാമളമീ ഭൂമി
സുഖകോമളമീ ഭൂമി
രണമിതിലെന്നും ജയം നേടുവാന്‍ പോരുക പോരാളി
വരൂ നീ ചേരുക പോരാളി
മൊട്ടിന്‍ മന്ദഹാസം തൂമലര്‍മൊട്ടിന്‍ മന്ദഹാസം
Movie/Album name: Navalokam
Artists