Hello My Dear Ting Ting

1950
Lyrics
Language: English

Hello my dear ding ding
Avar premayin wedding ring ring
Honeymoon ootty season going
Hai chikku chikku reyil darling

Tip tap veedu paalace television
Motor rolls royis table
Sofa spring kaatts
Terrior great deyin buldog

Romeo juliat pole
Naame worldin mele
Rampaa jipsi dancing
Premaraagam [aattu singing

Do re mi faa soul laa si do
Sarigama padhanisa
Sanidhapamagarisa
Happy jolly life
Language: Malayalam

ഹലോ മൈ ഡീയര്‍ ടിങ്ങു് ടിങ്ങു്
അവ്വര്‍ പ്രേമയിന്‍ വെഡ്ഡിങ്ങു് റിങ്ങു് റിങ്ങു്
ഹണിമൂണ്‍ ഊട്ടി സീസണ്‍ ഗോയിങ്ങു്
ഹായു് ചിക്കു ചിക്കു റെയില്‍ ഡാര്‍ലിങ്ങു്

ടിപ്പു് ടാപ്പു് വീടുപാലസു് ടെലിവിഷന്‍
മോട്ടോര്‍ റോള്‍സു് റായിസു് ടേബിള്‍
സോഫാ സു്പ്രിങ്ങു് കാട്ടു്സു്
ടെറിയര്‍ ഗ്രേറ്റു് ഡെയിന്‍ ബുള്‍ഡാഗു്

റോമിയോജൂലിയറ്റു് പോലെ
നാമെ വേള്‍ഡിന്‍ മേലെ
റമ്പാ ജിപു്സി ഡാന്‍സിങ്ങു്
പ്രേമരാഗം പാട്ടു് സിങ്ങിങ്ങു്

ദോ റെ മി ഫാ സോള്‍ ളാ സി ദോ
സരിഗമപധനിസ
സനിധപമഗരിസ
ഹാപ്പി ജോളി ലൈഫു്
Movie/Album name: Chandrika
Artists