Pathinalaam Raavinte (Promo Song)
2026
മൈലാഞ്ചി പൂംകൈയ്യുകള് മയ്യെഴുതാൻ വന്നല്ലോ
മന്ദാരപ്പൂച്ചുണ്ടുകളിൽ വെണ്ണിലാവു തെളിഞ്ഞല്ലോ
മൈലാഞ്ചി പൂംകൈയ്യുകള് മയ്യെഴുതാൻ വന്നല്ലോ
മന്ദാരപ്പൂച്ചുണ്ടുകളിൽ വെണ്ണിലാവു തെളിഞ്ഞല്ലോ
പൂങ്കനവിൽ പൂനിലാവിൻ പൂമണിമെത്ത വിരിച്ചു തായോ
ചന്ദിരനേ ചന്ദിരനേ ചന്ദനച്ചാറു കുഴച്ചു തായോ
ചന്ദിരനേ......
അസലാം അലെയ്ക്കും അസലാം അലേയ്ക്കും
വ അലൈയ്ക്കും അസലാം വ അലൈയ്ക്കും അസലാം
Movie/Album name: Aasakal Aayiram
Artists