രാജാധിരാജന്റെ തിരുമുൻപിലായ് ഉരുകുമെന്നുള്ളിൻ തിരിയുമായ് (2) ഈ കുരിശിന്റെ വീഥിയിൽ തൊഴുതിടുമ്പോൾ അജപാലനാകണേ യേശുദേവാ.. (രാജാധിരാജന്റെ ...)
മഞ്ഞുള്ള രാവിൽ പരിശുദ്ധനേ നിൻ ഉണ്ണിസ്വരൂപം ഞാൻ കാണുമ്പോഴായ് (2) അഴലിൻ ഭാരം അലിയും പോലെ പെരുനാളിൽ ഞാൻ ഓശാന പാടും വേളയിൽ (രാജാധിരാജന്റെ ..)
സ്നേഹം തുളുമ്പും ഇടയനായ് നീയെൻ ജീവനിലായ് വന്നു കാരുണ്യമായ് (2) ചൊരിയുന്നു നീ ഹൃദയം നീളെ വചനം പോലെ സ്വർഗ്ഗീയസന്ദേശങ്ങളെ (രാജാധിരാജന്റെ ...)
Movie/Album name: Vargam
Movie Summary:Vargam is a 2006 Malayalam action-drama about a police officer who takes on a powerful and corrupt liquor mafia, facing personal and professional challenges in his pursuit of justice.
Song Credits:
- Song: Raajaadhiraajante
- Movie: Vargam (2006)
- Singer: M. G. Sreekumar
- Lyricist: Vayalar Sarath Chandra Varma
- Music Composer: Alex Paul
Musical Style: Devotional/melodic film song with an uplifting, majestic feel suited to a praise-themed number.
Scene Context: The song appears in the film as a devotional/praise number, sung in a celebratory and reverential context within the narrative.