Oonjaal oonjaal
Oonjaaloonjaaloonjaal
Valliyoonjaal chilliyoonjaal
Thaliroonjaal kuliroonjaal maniyoonjaal
Aakaashavallikonde.. aayiram ponnoonjaal
Aayiram ponnoonjaal
Aadichennaaraaraa pooparikkum
Aakaasha chembaneer pooparikkum
Aalolamaadunnunde aa...
Aathiraapponnoonjaal
Aalolamaadunnunde aa...
Aathiraapponnoonjaal
Aadichennaaraaraa kaa parikkum
Maanikya chembazhukkaa parikkum?
ഊഞ്ഞാൽ ഊഞ്ഞാൽ
ഊഞ്ഞാലൂഞ്ഞാലൂഞ്ഞാൽ
വള്ളിയൂഞ്ഞാൽ ചില്ലിയൂഞ്ഞാൽ
തളിരൂഞ്ഞാൽ കുളിരൂഞ്ഞാൽ മണിയൂഞ്ഞാൽ (ഊഞ്ഞാൽ..)
ആകാശവള്ളി കൊണ്ടേ ആ...
ആയിരം പൊന്നൂഞ്ഞാൽ
ആകാശവള്ളി കൊണ്ടേ ആ...
ആയിരം പൊന്നൂഞ്ഞാൽ
ആടിച്ചെന്നാരാരാ പൂ പറിക്കും
ആകാശ ചെമ്പനീർ പൂ പറിക്കും (2) (ഊഞ്ഞാൽ..)
ആലോലമാടുന്നുണ്ടേ ആ..
ആതിരാ പൊന്നൂഞ്ഞാൽ
ആലോലമാടുന്നുണ്ടേ ആ..
ആതിരാ പൊന്നൂഞ്ഞാൽ
ആടിച്ചെന്നാരാരാ കാ പറിക്കും
മാണിക്യചെമ്പഴുക്കാ പറിക്കും (2) (ഊഞ്ഞാൽ..)
Movie/Album name: Oonjaal
Artists