Ninnaathma Naayakan

1967
Lyrics
Language: English

Ninnaathma naayakaninnu raavil
Vanneedum vannaal nee enthu cheyyum
Konilengaanumolinjothungi
Kaanaatha bhaavathil njaanirikkum
Aa madanopaman akshanam than
Omaneyennu vilichu mandam
Chaarusmitham thooki saadaram nin
Chaarathananjaal nee enthu cheyyum
Pinne njaanenthonnu cheyyumenno
Pinne neeyaanenkil enthu cheyyum
Language: Malayalam

നിന്നാത്മ നായകനിന്നു രാവിൽ
വന്നീടും വന്നാൽ നീ എന്തു ചെയ്യും ?
കോണിലെങ്ങാനുമൊളിഞ്ഞൊതുങ്ങി
കാണാത്ത ഭാവത്തിൽ ഞാനിരിക്കും
ആ മദനോപമൻ അക്ഷണം തൻ
ഓമനേയെന്നു വിളിച്ചു മന്ദം
ചാരുസ്മിതം തൂകി സാദരം നിൻ
ചാരത്തണഞ്ഞാൽ നീ എന്തു ചെയ്യും
പിന്നെ ഞാനെന്തോന്നു ചെയ്യുമെന്നോ
പിന്നെ നീയാണെങ്കിൽ എന്തു ചെയ്യും ??
Movie/Album name: Ramanan
Artists