Udayaarkka kiranangal thazhukumbol ariyaathe Viriyunna thaamara poovu pole Oru nokku nin mugham kaanumbol Njanethra tharalithayaakunnathenthinaavaam Ninne orupaadu snehichathaavaam
Moodi vaikkumpozhum kaattil parimalam Thoovunna kasthoori chaaru pole (moodi....) Parayaathe ullil njan olichaalum Ariyaathe chirakadikkunnente moham Ente pakalanthikalkku nee chanthamalle
Udayaarkka kiranangal thazhukumbol ariyaathe Viriyunna thaamara poovu pole Kulir kaatu punarumbol thalirmeyyil pulakangal Aniyunna thaimulla valli pole Oru nokku nin mugham kaanumbol Njanethra tharalithayaakunnathenthinaavaam Ninne orupaadu snehichathaavaam
Ninne.. orupaa...du snehichathaavaam..
Language: Malayalam
ഉദയാര്‍ക്കകിരണങ്ങള്‍ തഴുകുമ്പോള്‍ അറിയാതെ വിരിയുന്ന താമര പൂവു പോലെ കുളിര്‍ കാറ്റു പുണരുമ്പോള്‍ തളിര്‍മെയ്യില്‍ പുളകങ്ങള്‍ അണിയുന്ന തൈമുല്ല വല്ലി പോലെ ഒരു നോക്കു നിന്‍ മുഖം കാണുമ്പോള്‍ ഞാനിത്ര തരളിതയാകുന്നതെന്തിനാവാം നിന്നെ ഒരുപാടു സ്നേഹിച്ചതാവാം
ഉദയാര്‍ക്കകിരണങ്ങള്‍ തഴുകുമ്പോള്‍ അറിയാതെ വിരിയുന്ന താമര പൂവു പോലെ ഒരു നോക്കു നിന്‍ മുഖം കാണുമ്പോള്‍ ഞാനിത്ര തരളിതയാകുന്നതെന്തിനാവാം നിന്നെ ഒരുപാടു സ്നേഹിച്ചതാവാം
അറിയാത്ത മട്ടില്‍ നീ അകലേക്കു ചെന്നാലും നിഴലായ് ഞാന്‍ നിന്റെ കൂടെ എത്തും (അറിയാത്ത ...... ) ഇരുളിലും നിന്‍ ചിരി കാണുവാന്‍ മാനത്തെ മണിവിളക്കില്‍ ഞാന്‍ തിരി കൊളുത്തും അത്രമേല്‍.. ആശിച്ചു.. പോയതല്ലേ...
ഉദയാര്‍ക്കകിരണങ്ങള്‍ തഴുകുമ്പോള്‍ അറിയാതെ വിരിയുന്ന താമര പൂവു പോലെ ഒരു നോക്കു നിന്‍ മുഖം കാണുമ്പോള്‍ ഞാനിത്ര തരളിതയാകുന്നതെന്തിനാവാം നിന്നെ ഒരുപാടു സ്നേഹിച്ചതാവാം
മൂടി വെയ്ക്കുമ്പോഴും കാറ്റില്‍ പരിമളം തൂവുന്ന കസ്തൂരി ചാറു പോലെ (മൂടി ....) പറയാതെ ഉള്ളില്‍ ഞാന്‍ ഒളിച്ചാലും അറിയാതെ ചിറകടിക്കുന്നെന്റെ മോഹം എന്റെ പകലന്തികള്‍ക്കു നീ ചന്തമല്ലേ...
ഉദയാര്‍ക്കകിരണങ്ങള്‍ തഴുകുമ്പോള്‍ അറിയാതെ വിരിയുന്ന താമര പൂവു പോലെ കുളിര്‍ കാറ്റു പുണരുമ്പോള്‍ തളിര്‍മെയ്യില്‍ പുളകങ്ങള്‍ അണിയുന്ന തൈമുല്ല വല്ലി പോലെ ഒരു നോക്കു നിന്‍ മുഖം കാണുമ്പോള്‍ ഞാനെത്ര തരളിതയാകുന്നതെന്തിനാവാം നിന്നെ ഒരുപാടു സ്നേഹിച്ചതാവാം..
നിന്നെ.. ഒരുപാ...ടു സ്നേഹിച്ചതാവാം..
Movie/Album name: Ee Snehatheerathu (Saamam)
Movie Summary: Ee Snehatheerathu is a 2004 Malayalam drama about a widowed father and his daughter, exploring themes of love, loss and family bonds.
Song Credits: Music composed by Ilaiyaraaja; lyrics by Gireesh Puthenchery; sung by K. J. Yesudas and Chithra (as per the film's soundtrack).
Musical Style: Melodic film song in a devotional/contemplative vein with orchestral arrangement typical of Ilaiyaraaja's Malayalam work.
Raga Details: Information not available.
Key Artists Involved: Ilaiyaraaja (composer), Gireesh Puthenchery (lyricist), K. J. Yesudas and K. S. Chithra (playback singers).