Ee maaril thala chaykkan, ivide nakhangalaal kalamezhutan Manassukal thagalil madhuram pankidaan Malar mani majalil poru, poru, devi ee vaniyil (swarnam...)
Language: Malayalam
സ്വര്‍ണ്ണം മേഞ്ഞ കൊട്ടാരത്തിലെ പഞ്ചമിത്തിങ്കള്‍ മേലെ മേലെ, നീല വാനില്‍ സ്വര്‍ണ്ണം മേഞ്ഞ കൊട്ടാരത്തിലെ പഞ്ചമിത്തിങ്കള്‍ മേലെ മേലെ, നീല വാനില്‍, ദൂരെ ദൂരെ, ദൂരെ ദൂരെ, ദൂരെ ദൂരെ മുന്നില്‍ മറ്റൊരു പാലഴിപ്പളുങ്കായ്, നീ (സ്വര്‍ണ്ണം...)
ഈ രാവിന്‍ മണിയറയില്‍, മതിയൊളി തൂകുമെന്‍ വാരഴകേ ഈ രാവിന്‍ മണിയറയില്‍, മതിയൊളി തൂകുമെന്‍ വാരഴകേ ചിറകുകളായിരം വിടരും വേളയില്‍ ചിറകുകളായിരം വിടരും വേളയില്‍ ചിരിയുടെ മുത്തുമായ് പോരൂ, പോരൂ, ദേവി എന്നരികില്‍ (സ്വര്‍ണ്ണം...)