SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Manchaadi meghame sanchaari meghame Kalyaana maalakal kunnolam vaangi vaa... Kunjolam thullumee vellaampal poykayil Chillolakkaattumaay kannaadi manchalil Thaanaadumee kan konile.. Kinnaara poonkudanna thaayo.... Wedding ding bells are ringing ging... Wedding ding bells are ringing ging...... Wedding ding ding ding ding ding.... Ethetho raacheraathinte Oh vennaalam koottu porumpol Paalkkinaavil ooyalaadi vaarilam nirangalaadi Ethrayo churangal thaandi ethrayo kayangal neenthi Athramel aduthuvannu chernnalinja manthra jaalame.... Wedding ding bells are ringing ging... Wedding ding bells are ringing ging...... Wedding ding ding ding ding ding.... Menmele mohavinninte Oh kai cherum neela melaappil Manjupol chiricha paava thaanirangi vannolicha Kunju munthirikkalangal ethrayo thiranju nammal Athramelalanju nammal inninangi koottirunnuvo.... മഞ്ചാടി മേഘമേ സഞ്ചാരിമേഘമേ കല്യാണമാലകൾ കുന്നോളം വാങ്ങി വാ കുഞ്ഞോളം തുള്ളുമീ വെള്ളാമ്പൽ പൊയ്കയിൽ ചില്ലോലക്കാറ്റുമായ് കണ്ണാടി മഞ്ചലിൽ താനാടുമീ കണ്കോണിലേ കിന്നാര പൂങ്കുടന്ന തായോ .. വെഡിംഗ് ഡിംങ് ബെൽസ് ആർ റിങ്ങിംഗ് ങിങ്ങ് ഏതേതോ രാചെരാതിന്റെ ഓ വെണ്ണാളം കൂട്ടു പോരുമ്പോൾ പാൽക്കിനാവിലൂയലാടി വാരിളം നിറങ്ങളാടി എത്രയോ ചുരങ്ങൾ താണ്ടി എത്രയോ കയങ്ങൾ നീന്തി അത്രമേലടുത്തുവന്നു ചേർന്നലിഞ്ഞ മന്ത്രജാലമേ മേൻമേലേ മോഹവിണ്ണിന്റെ ഓ കൈചേരും നീലമേലാപ്പിൽ മഞ്ഞുപോൽ ചിരിച്ച പാവ താണിറങ്ങി വന്നൊളിച്ച കുഞ്ഞു മുന്തിരിക്കളങ്ങൾ എത്രയോ തിരഞ്ഞു നമ്മൾ അത്ര മേലലഞ്ഞു നമ്മൾ ഇന്നിണങ്ങി കൂട്ടിരുന്നുവോ
Movie/Album name: Loham
Artists