Mula potum moham pole Muthu muthu swapnam pole Melle melle kanthurakkum ponnambale Nin nenjile naruthenum (2) Snehathile poompodiyum Arkku vendi poove arkku vendi(pattuchutti)
Nanthuni than eenam pole Swarnna varnna megham pole Ente grama bhangi chinthum chithrangale Amabalavum altharayum Vayalela chinthukalum Veena meeti nenjil veena meetti (pattuchutti)
മുള പൊട്ടും മോഹം പോലെ മുത്തു മുത്തു സ്വപ്നം പോലെ മെല്ലെ മെല്ലെ കണ്‍തുറക്കും പൊന്നാമ്പലേ (മുള..) നിനെ നെഞ്ചിലെ നറുതേനും (2) സ്നേഹതിലെ പൂമ്പൊടിയും ആര്‍ക്കു വേണ്ടി പൂവേ ആര്‍ക്കു വേണ്ടി (പട്ടു..)
നന്തുണി തന്‍ ഈണം പോലെ സ്വര്‍ണ്ണ വര്‍ണ്ണ മേഘം പോലെ എന്റെ ഗ്രാമ ഭംഗി ചിന്തും ചിത്രങ്ങളെ അമ്പലവും ആല്‍തറയും വയലേല ചിന്തുകളും വീണ മീട്ടീ നെഞ്ചില്‍ വീണ മീട്ടി (പട്ടു ..) Pattu chutti pottum thottu