Oru chirikaanaan

1979
Lyrics
Language: English

Oru chiri kaanaan kothiyaayi
Oru malar kaanaan kothiyaayi
Enneyunarthiya dhanye
Nin mukham kandaal mathiyaayi
(oru chiri.....)

Prabhaathame nin nirametho
Prakaashame nin idametho
(prabhaathame....)
Azhakukal moodum irule en
Pakalin therevide evide
(oru chiri....)

Prasannathe nin kanivennil
Prashaanthadarshanam arulumbol
(prasannathe....)
Swarangalezhil theliyum nin
Mazhavilkkoodevide evide
(oru chiri.....)
Language: Malayalam

ഒരു ചിരി കാണാന്‍ കൊതിയായി
ഒരു മലര്‍ കാണാന്‍ കൊതിയായി
എന്നെ ഉണര്‍ത്തിയ ധന്യേ
നിന്‍ മുഖം കണ്ടാല്‍ മതിയായി (ഒരു ചിരി)

പ്രഭാതമേ നിന്‍ നിറമേതോ
പ്രകാശമേ നിന്‍ ഇടമേതോ (പ്രഭാതമേ)
അഴകുകള്‍ മൂടും ഇരുളേ എന്‍
പകലിന്‍ തേരെവിടെ എവിടെ (ഒരു ചിരി)

പ്രസന്നതേ നിന്‍ കനിവെന്നില്‍
പ്രശാന്ത ദര്‍ശനം അരുളുമ്പോള്‍ (പ്രസന്നതേ )
സ്വരങ്ങളേഴില്‍ തെളിയും നിന്‍
മഴവില്‍ കൂടെവിടെ എവിടെ (ഒരു ചിരി)
Movie/Album name: Ottapettavar
Artists