SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Omane paadu nee madhuramaay Njaan nin snehithan Omane paadu nee madhuramaay Njaan nin snehithan Omane paadu nee madhuramaay Njaan nin snehithan Aa...snehithan Maadhuri vazhiyum jeevithavaniyile Malarukalallo nammal (maadhuri) Snehappon noolinmel korutha Maalakalallo nammal Maalakalallo nammal (omane) Njaan nin snehithan... ഓമനേ പാടു നീ മധുരമായ് ഞാന്‍ നിന്‍ സ്നേഹിതന്‍ ഓമനേ പാടു നീ മധുരമായ് ഞാന്‍ നിന്‍ സ്നേഹിതന്‍ ഓമനേ പാടു നീ മധുരമായ് ഞാന്‍ നിന്‍ സ്നേഹിതന്‍ ആ ...സ്നേഹിതന്‍... മാധുരി വഴിയും ജീവിതവനിയിലെ മലരുകളല്ലോ നമ്മള്‍ (മാധുരി) സ്നേഹപ്പൊന്‍ നൂലിന്മേല്‍ കൊരുത്ത മാലകളല്ലോ നമ്മള്‍ മാലകളല്ലോ നമ്മള്‍ (ഓമനേ) ഞാന്‍ നിന്‍ സ്നേഹിതന്‍ ... ഞാന്‍ നിന്‍ സ്നേഹിതന്‍ ...
Movie/Album name: Snehithan
Artists