SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Innaleyenna sathyam marichu Naaleyenna midhyayo pirannilla Inninte mumbil veruthe Kanneerum kayyumay nee Iniyum nilkkuvathenthe? Ella mohavum poothuvidarnnal Eeshwaranevide?vidhiyevide? Pushpangellam kozhiyahtirunnal Puthumayevide?porulevide Manideepam polinjal Manam potti karayathe Mattoru kaithiri koluthoo nee Paarirulozhiyum paathakal theliyum Kaalidarathe pokoo nee ഇന്നലെയെന്ന സത്യം മരിച്ചു നാളെയെന്ന മിഥ്യയോ പിറന്നില്ല ഇന്നിന്റെ മുന്‍പില്‍ വെറുതേ കണ്ണീരും കയ്യുമായ് നീ ഇനിയും നില്‍ക്കുവതെന്തേ? എല്ലാമോഹവും പൂത്തുവിടര്‍ന്നാല്‍ ഈശ്വരനെവിടെ? വിധിയെവിടെ? പുഷ്പങ്ങളെല്ലാം കൊഴിയാതിരുന്നാല്‍ പുതുമയെവിടെ പൊരുളെവിടെ? മണിദീപം പൊലിഞ്ഞാല്‍ മനം പൊട്ടിക്കരയാതെ മറ്റൊരു കൈത്തിരി കൊളുത്തൂ നീ പാരിരുളൊഴിയും പാതകള്‍ തെളിയും കാലിടറാതെ പോകൂ നീ
Movie/Album name: Niramaala
Artists