Thennalaay vannu nee en manam nirachu Minnalaay vannu nee en udal thakarthu Punchiriyude pinnil vanchanayaanennu Njaanarinjeedumpol...kaalamere poyi... Enkilum innumennil oru pon pratheeksha.. Enkilum innumennil oru pon pratheeksha.... Thennalaay vannu nee en manam nirachu Minnalaay vannu nee en udal thakarthu....
Maanaseshwaree nee onnu nokku pinnil... Ennilulla pranayam innum jwalippuu... Kaamini njaanennum ninneyorthu nilppu Nin kanmunakal en karalil kondu...(2) Thennalaay vannu nee en manam nirachu Minnalaay vannu nee en udal thakarthu....
En mukham kandappol naanichu ninnathum Orkkunnu njaanathu innaleyennapol... Kaanaa marayathu nee olichaalum Kaanaan kothikkunnu en manaminnum...(2) (thennalaay vannu nee...)
Language: Malayalam
തെന്നലായ് വന്നു നീ എൻ മനം നിറച്ചു മിന്നലായ് വന്നു നീ എൻ ഉടൽ തകർത്തു പുഞ്ചിരിയുടെ പിന്നിൽ വഞ്ചനയാണെന്നു് ഞാനറിഞ്ഞീടുമ്പോൾ...കാലമേറെ പോയി... എങ്കിലും ഇന്നുമെന്നിൽ ഒരു പൊൻപ്രതീക്ഷ.. തെന്നലായ് വന്നു നീ എൻ മനം നിറച്ചു മിന്നലായ് വന്നു നീ എൻ ഉടൽ തകർത്തു....
മാനസേശ്വരീ നീ ഒന്നു നോക്കു പിന്നിൽ... എന്നിലുള്ള പ്രണയം ഇന്നും ജ്വലിപ്പൂ... കാമിനി ഞാനെന്നും നിന്നെയോർത്തു നില്പൂ നിൻ കണ്മുനകൾ എൻ കരളിൽ കൊണ്ടു...(2) തെന്നലായ് വന്നു നീ എൻ മനം നിറച്ചു മിന്നലായ് വന്നു നീ എൻ ഉടൽ തകർത്തു....
എൻമുഖം കണ്ടപ്പോൾ നാണിച്ചു നിന്നതും ഓർക്കുന്നു ഞാനതു് ഇന്നലെയെന്നപോൽ... കാണാമറയത്തു് നീ ഒളിച്ചാലും കാണാൻ കൊതിക്കുന്നു എൻ മനമിന്നും...(2) (തെന്നലായ് വന്നു നീ...)