Parayuvaan neramaay yathraa mozhi...yathraa mozhi.. Nin viralukalaal cherthadakkuka nee.. Njaan enne kanda kannukal.. Njaan ninne kanda kannukal.. Nee kadam thanna kaazhchakal.... (pakaruka nee.. pakaruka nee..)
Language: Malayalam
പകരുക നീ പകരുക നീ അനുരാഗമാം… വിഷം… ഈ ചില്ലുപാത്രം നിറയെ പകരുക നീ പകരുക നീ അനുരാഗമാം... വിഷം ഈ ചില്ലുപാത്രം നിറയെ പകരുക നീ പകരുക നീ അനുരാഗമാം… വിഷം... ഈ ചില്ലുപാത്രം നിറയെ….
തുറക്കുക ജാലകവാതിൽ പ്രിയേ കാണട്ടെ അകലെ മരച്ചില്ലയിൽ തുറക്കുക ജാലകവാതിൽ പ്രിയേ…… കാണട്ടെ അകലെ മരച്ചില്ലയിൽ ഹോ… കാണട്ടെ അകലെ മരച്ചില്ലയിൽ ആരോ കൊളുത്തിയ…. ആരോ കൊളുത്തിയ തിങ്കൾവിളക്കു്….. [പകരുക നീ പകരുക നീ ..]
പറയുവാൻ നേരമായ് യാത്രാമൊഴി…. യാത്രാമൊഴി.. നിൻ വിരലുകളാൽ ചേർത്തടയ്ക്കുക നീ…. ഞാൻ എന്നെക്കണ്ട കണ്ണുകൾ…. ഞാൻ നിന്നെക്കണ്ട കണ്ണുകൾ… നീ കടം തന്ന കാഴ്ചകൾ.. [പകരുക നീ പകരുക നീ ..]