Thanne Kaamicheedaathe
1977
Thanne kaamicheedaathe naariye kaamikkayum
Thanne kaamichavale than parithyajikkayum
Thannekkaal balavaanodere malsarikkayum
Thannethaanariyaathe cheytheedunnavan moodan
Ulppoovil kruthyangale samshayichanudinam
Kshipraaradha karmmam chiraal cheytheedunnavan moodan
Anyamandirathinkal chollaathe chellukayum
Thannodu chodiyaathe thaanerepparakayum
Uddhathanaayullavan thanne viswasikkayum
Badha modena cheytheedunnavan mahaa moodan
Oruthan paapakarmmam cheytheedilathin falam
Parakkeyulla mahaajanangalkkokke thattum
Kaalathaal mochicheedaamaapathu mattullorkkum
Melil thaan thanne anubhavikkum chirakaalam
തന്നെ കാമിച്ചീടാതെ നാരിയേ കാമിക്കയും
തന്നെ കാമിച്ചവളെ താന്‍ പരിത്യജിയ്ക്കയും
തന്നെക്കാള്‍ ബലവാനോടേറെ മത്സരിക്കയും
തന്നെത്താനറിയാതെ ചെയ്തീടുന്നവന്‍ മൂഢന്‍
ഉള്‍പ്പൂവില്‍ കൃത്യങ്ങളേ സംശയിച്ചനുദിനം
ക്ഷിപ്രാരഥകര്‍മ്മം ചിരാല്‍ ചെയ്തീടുന്നവന്‍ മൂഢന്‍
അന്യമന്ദിരത്തിങ്കല്‍ ചൊല്ലാതെ ചെല്ലുകയും
തന്നോടു ചോദിയാതെ താനേറെപ്പറകയും
ഉദ്ധതനായുള്ളവന്‍ തന്നെ വിശ്വസിക്കയും
ബദ്ധമോദേന ചെയ്തീടുന്നവന്‍ മഹാമൂഢന്‍
ഒരുത്തന്‍ പാപകര്‍മ്മം ചെയ്തീടിലതിന്‍ ഫലം
പരക്കെയുള്ള മഹാജനങ്ങള്‍ക്കൊക്കെ തട്ടും
കാലത്താല്‍ മോചിച്ചീടാമാപത്തു മറ്റുള്ളോര്‍ക്കും
മേലില്‍ താന്‍തന്നെ അനുഭവിക്കും ചിരകാലം
Movie/Album name: Yudhakaandam
Artists