മാമ്പൂവേ മഞ്ഞുതിരുന്നോ
നെഞ്ഞത്തു ചൂടുണ്ടോ..?
കാവോരം നീലക്കുയിൽ നിൻ
തേവാരം പാടുന്നോ..?
മൊട്ടിട്ടു മൂടും നിന്നുള്ളിൽ
സിന്ദൂരപൂന്തേനുണ്ടോ..?
മമ്പുള്ളി പാടും ചൂടും തേടി
കൊഞ്ചുന്ന തെന്നൽ പോലും
തൂവെള്ള ചേലിൽ മീനം തേടി
യൗവ്വന ദാഹങ്ങൾ
ഇന്നെന്റെ ഊഴം മാമ്പൂവേ
ഇന്നെന്നെ തേടും തേൻപൂവേ
കണ്ടില്ല ഞാനീ ശൃംഗാരങ്ങൾ
കൊണ്ടില്ല പൂവും പൊന്നും
വന്നില്ല നീയെൻ നെഞ്ചിൻ മഞ്ചം
ഒന്നിച്ചു പങ്കാളാൻ
ചുംബിച്ചതില്ലെൻ ചെഞ്ചുണ്ടിൻ
സിന്ദൂരപ്പൂ പോലും നീ
Movie/Album name: Yodha
Artists