Thirakal nurayum kadalum mazhayum minnalppinarum Ethire munnil vannaal Chankoottathodennum kanaleriyum nenchode Pakida pakida chuvadu pala vazhi..... Idi idi ini ithinu marupadi..... Pakida pakida chuvadu pala vazhi..... Sada kudanju podi parathi ushiruracha villanaay Pakida pakida chuvadu pala vazhi..... Idi idi ini ithinu marupadi..... Pakida pakida chuvadu pala vazhi..... Sada kudanju podi parathi ushiruracha villanaay....
Cheru chilanthikalum thum tha na na na Vala virikkanu thum tha na na na Kalamorunganu thum tha na na na Chathurangappada palavidhathilum Chathiyorukkana kurunarikale Malamadayile pulikalangine Madamilakiya gajaganangale ethirethiridum avararinjidum Paayum meghangal kaanaa nerathu venal kaattennum Puthuma nirayum pala vazhikalil Theeraa mohangal ullil neerumpol Maarum kaalam varum varum varum varum
Pakida pakida chuvadu pala vazhi..... Idi idi ini ithinu marupadi..... Pakida pakida chuvadu pala vazhi..... Sada kudanju podi parathi ushiruracha villanaay.... (pakida pakida....)
Language: Malayalam
തിരകൾ നുരയും കടലും മഴയും മിന്നൽപ്പിണറും എതിരേ മുന്നിൽ വന്നാൽ ചങ്കൂറ്റത്തോടെന്നും കനലെരിയും നെഞ്ചോടേ പകിട പകിട ചുവടു പല വഴി..... ഇടി ഇടി ഇനി ഇതിനു മറുപടി..... പകിട പകിട ചുവടു പല വഴി..... സടകുടഞ്ഞു പൊടി പറത്തി ഉശിരുറച്ച വില്ലനായ് പകിട പകിട ചുവടു പല വഴി..... ഇടി ഇടി ഇനി ഇതിനു മറുപടി..... പകിട പകിട ചുവടു പല വഴി..... സടകുടഞ്ഞു പൊടി പറത്തി ഉശിരുറച്ച വില്ലനായ്....
ചെറു ചിലന്തികളും....തും ത നനന വല വിരിക്കണു....തും ത നനന കളമൊരുങ്ങണു....തും ത നനന ചതുരംഗപ്പട പലവിധത്തിലും ചതിയൊരുക്കണ കുറുനരികളെ മലമടയിലെ പുലികളങ്ങനെ മദമിളകിയ ഗജഗണങ്ങളെ എതിരെതിരിടും അവരറിഞ്ഞിടും പായും മേഘങ്ങൾ കാണാനേരത്തു് വേനൽ കാറ്റെന്നും പുതുമ നിറയും പല വഴികളിൽ തീരാമോഹങ്ങൾ ഉള്ളിൽ നീറുമ്പോൾ മാറും കാലം വരും വരും വരും വരും....
പകിട പകിട ചുവടു പല വഴി..... ഇടി ഇടി ഇനി ഇതിനു മറുപടി..... പകിട പകിട ചുവടു പല വഴി..... സടകുടഞ്ഞു പൊടി പറത്തി ഉശിരുറച്ച വില്ലനായ്.... (പകിട പകിട....)