SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Maari maari aanandamaari 1986
Maari maari aanandamaari Kulirunnu sundari Nanavaarnna meyyil pidayunna nenchil Pulakangal neyyunna maari..... Ninkannilalunnaneelima Nin chundiloorunna shonima Ethokinaavin veenayil....aa... Madhuranaada madhanadhaara eki nee Keleesoonam ninkayyil njan Maadakalaya raagathaala madhu Madhuritha rathikalike Ponthaalamenthunnu bhaavana Premathin thenaarnna vedana Raavil nilaavil jeevanil Kulirukori kuthukameki vannu nee Leelaalolam ninmaanasam Mohana navabhaavahaava Sumaparimalashubhamilithe... മാരി മാരി ആനന്ദമാരി കുളിരുന്നു സുന്ദരി നനവാര്‍ന്ന മെയ്യില്‍ പിടയുന്ന നെഞ്ചില്‍ പുളകങ്ങള്‍ നെയ്യുന്ന മാരി നിന്‍ കണ്ണിലാളുന്ന നീലിമ നിന്‍ ചുണ്ടിലൂറുന്ന ശോണിമ ഏതോകിനാവിന്‍ വീണയില്‍ ....ആ... മധുരനാദ മദനധാരയേകി നീ കേളീസൂനം നിന്‍കയ്യില്‍ ഞാന്‍ മാദകലയ രാഗതാള മധുമധുരിത രതികലികേ പൊന്‍താലമേന്തുന്നു ഭാവന പ്രേമത്തിന്‍ തേനാര്‍ന്ന വേദന രാവില്‍ നിലാവില്‍ ജീവനില്‍ കുളിരുകോരി കുതുകമേകി വന്നു നീ ലീലാലോലം നിന്മാനസം മോഹന നവഭാവവാഹ സുമപരിമള ശുഭമിളിതേ
Movie/Album name: Ithile Iniyum Varoo
Artists