Pularkaale Poovili Kettu

2024
Lyrics
Language: Malayalam

ആർപ്പോ...ഇർറോ ഇർറോ

പുലര്കാലെ പൂ വിളി കേട്ട് തിരുവോണം വരവായി
അണിവൈര്യ കൈ വിരലാലെ അകതാരിൽ പൊൻ തിരി വെച്

കരളിലോർമ്മയുടെ പഴയതാവഴിത്തനരികിൽ മഞ്ഞക്കിളി പാടി

തെയ് തെയ് തിത്തി തെയ് വരമഞ്ഞൾ കുറിവേണം
തെയ് തെയ് തിത്തി തെയ് ഇളവെയിലിൻ തുടി വേണം
തെയ് തെയ് തിത്തി തെയ് കസവിന്റെ കര വേണം
തെയ് തെയ് തിത്തി തെയ് കളിചോല്ലും വള വേണം

പൊന്നൂഞ്ഞാലാടുന്ന പൂങ്കാറ്റേ തൊടുകുറി ചാർത്തേടി തളിരില ചാന്തില്
മുന്നാഴി പൂനുള്ളി പോരെടീ നിറപറ പൂക്കുല നറു തിരി നീർതെടീ

തെയ് തെയ് തിത്തി തെയ് വരമഞ്ഞൾ കുറിവേണം
തെയ് തെയ് തിത്തി തെയ് ഇളവെയിലിൻ തുടി വേണം
തെയ് തെയ് തിത്തി തെയ് കസവിന്റെ കര വേണം
തെയ് തെയ് തിത്തി തെയ് കളിചോല്ലും വള വേണം

അരളിപ്പൂമഞ്ചലിൻ അണയുംപൊൻചിങ്ങമേ
പൊൻകിനാവിലാരോ പൂനിലാവ് വീഴ്ത്തി
വിടരുംപൂകൈത തൻഅലറിൻ ആരാധികേ
ഏതു ചിന്തയിലാണോ ആകെ സുരഭിലയായി

വരിനെല്ലിൻ പൊൻ വയലാകെ കതിർന്നുള്ളി പൂംകിളി പാറും
അളയിട്ട പെൺകൊടിയാലേ കിളിയാട്ടൻ പോരാമോ

പഴയൊരോർമ്മതന്നറയിൽ പുന്നെല്ലു പുതിയരോണക്കളമെഴുതി

തെയ് തെയ് തിത്തി തെയ് കതിരാടും വയൽ വേണം
തെയ് തെയ് തിത്തി തെയ് ഒരു വല്ലം കതിർ വേണം
തെയ് തെയ് തിത്തി തെയ് ഇളവേൽക്കാൻ വിരി വേണം
തെയ് തെയ് തിത്തി തെയ് മലർവാക തണൽ വേണം
Movie/Album name: Pavi Care Taker
Artists