പറന്നു പോയെന്‍ പ്രേമപ്പൈങ്കിളി ഹൃദയപഞ്ജരം ചോര്‍ന്നഹോ അകന്നുവേറെ നീ അലഞ്ഞുലഞ്ഞെങ്ങുമറഞ്ഞതെന്തിനെന്‍ മോഹിനി തകര്‍ന്നു പോയെന്‍ ഹൃദയമുരളി മധുരജീവിതം തീര്‍ന്നു ഹാ! വിശന്നപൈതലിന്‍ വിശിഷ്ടഭാവിയോര്‍ത്തകം നോന്താഹന്ത ഞാനയ്യോ
കഴിഞ്ഞ കാലം പിഴിഞ്ഞെടുക്കുകില്‍ കരിഞ്ഞ ജീവിതം ബാക്കിയായ് കരിഞ്ഞ ജീവിതമിതെന്തിനേഴയ്ക്കു വിരിഞ്ഞപൂവ് ഹയ്യോ വീണു പോയ് തിരഞ്ഞു നിന്ന ഞാന്‍ കണ്ടു പോകുവാന്‍ വരുന്നോരെന്നെ നീ കാണുമോ കരഞ്ഞു പൈതല്‍പോലിവളും തേടുന്നു നിറഞ്ഞകണ്ണമായെങ്ങുമേ (പറന്നു )