Ven praavukal paarunnoree Aakaasha maunangalil Pon painukal kai korkkumee Ullaasa theerangalil Haa varaanorungunna pookkaalame Vilola saayaahna sauvarnname... Mano maraalangal neenthunnithaa... Sarovarangal than olangalil... Pranayaardram orubhaava sankeerthanam Hridayathil unarunnuvo.... (kannaadi vaathil...)
Language: Malayalam
കണ്ണാടിവാതിൽ നീ തുറന്നുവോ... അഞ്ചാറുപൂക്കൾ നീ എറിഞ്ഞുവോ... നെഞ്ചോടുചേർത്തു് ഞാൻ ഉണർന്നുപോയ് അരികേ...നിന്നെ കണ്ടീലാ... (കണ്ണാടിവാതിൽ...) ഈ മഞ്ഞുകാലത്തിലേകാന്തദാഹത്തിൽ ആളുന്നു തീയെന്നപോൽ... ഹേമന്തരാവിന്റെ ആഴത്തിൽ നിന്നേതോ നാളങ്ങളായെന്നിൽ നീ...