Maanju poya kinaavukal Mathabhraanthin thirasseelaykku pinnil Theliyukayillini oru naalum oru naalum Thaalam thettiya thakiladiyaanu (maanju poya)
Oru deivam oru jaathi Oru deivam oru jaathi oru matham ennu padippicha Sreenarayana guruvine krooshikkum mathabhraantanmaare Mathabhraanthanmaare Maappu chodikkunnu njaan Maappu chodikkunnu njaan (maanju poya)
Shreebuddhan shreeyesu Muhammed annu padippicha Shaantha sneha samathwathil Vishakkani chertha lokame lokame Maappu chodikkunnu njaan Maappu chodikkunnu njaan...
Language: Malayalam
മാപ്പു ചോദിക്കുന്നു ഞാന്‍ .. മതഭ്രാന്തു പിടിച്ച ലോകമേ.. ലോകമേ..ലോകമേ
മാഞ്ഞുപോയ കിനാവുകള്‍ മതഭ്രാന്തിന് തിരശീലക്കു പിന്നില്‍ തെളിയുകയില്ലിനി ഒരു നാളും ഒരു നാളും താളം തെറ്റിയ തകിലടിയാണ് (മാഞ്ഞുപോയ)
ഒരു ദൈവം ഒരു ജാതി ഒരു ദൈവം ഒരു ജാതി മതമെന്നന്നു പഠിപ്പിച്ച ശ്രീനാരായണഗുരുവിനെ ക്രൂശിക്കും മതഭ്രാന്തന്മാരേ മതഭ്രാന്തന്മാരേ .. മാപ്പു ചോദിക്കുന്നു ഞാന്‍ മാപ്പു ചോദിക്കുന്നു ഞാന്‍ (മാഞ്ഞുപോയ)