Ilam Kaattu Cholli

2006
Lyrics
Language: English

Ilam kaattu cholli poovin sugandham
Shalabham paranju madhuvin madhuram
Karivandu mooli raavinte novukal
Kuyil anupallavi paadi parannu.....
(ilam kaattu cholli...)

Pakalukal kozhinju raavum maranju
Nishayude bhaaram kaiyyelkkuvaanaay
Saanthwanamaayi pulariyum vannu
Saanthwanamaayi pulariyum vannu....

Ilam kaattu cholli poovin sugandham
Shalabham paranju madhuvin madhuram
Karivandu mooli raavinte novukal
Kuyil anupallavi paadi parannu.....
Language: Malayalam

ഇളംകാറ്റു ചൊല്ലി പൂവിന്‍ സുഗന്ധം
ശലഭം പറഞ്ഞു മധുവിന്‍ മധുരം
കരിവണ്ടു മൂളി രാവിന്റെ നോവുകള്‍
കുയില്‍ അനുപല്ലവി പാടി പറന്നൂ.....
(ഇളംകാറ്റു ചൊല്ലി...)

പകലുകള്‍ കൊഴിഞ്ഞു രാവും മറഞ്ഞു
നിശയുടെ ഭാരം കയ്യേല്‍ക്കുവാനായ്
സാന്ത്വനമായി പുലരിയും വന്നു
സാന്ത്വനമായി പുലരിയും വന്നു....

ഇളംകാറ്റു ചൊല്ലി പൂവിന്‍ സുഗന്ധം
ശലഭം പറഞ്ഞു മധുവിന്‍ മധുരം
കരിവണ്ടു മൂളി രാവിന്റെ നോവുകള്‍
കുയില്‍ അനുപല്ലവി പാടി പറന്നൂ.....
Movie/Album name: Ennittum
Artists