Njanundu njaanundu ninnodu koodaan Njanundu njaanundu nin vili kelkkaan Angane en vazhi vaa ente kurumbi... Ente snehithayaanu nee.... Karale karalinte karale ennodonnu chirikkoo Kiliye maanasa kiliye veruthe ninnu kinungaathe..hoyy...
Language: Malayalam
കരളേ കരളിന്റെ കരളേ എന്നോടൊന്നു ചിരിക്കൂ കിളിയേ മാനസക്കിളിയേ വെറുതേ നിന്നു കിണുങ്ങാതെ ഞാനില്ല ഞാനില്ല നിന്നോടു കൂടാൻ ഞാനില്ല ഞാനില്ല നിൻ വിളി കേൾക്കാൻ അങ്ങനെ നീ കലമ്പാതെടീ കുറുമ്പീ എന്റെ സ്നേഹിതയാണു നീ കരളേ കരളിന്റെ കരളേ എന്നോടൊന്നു ചിരിക്കൂ കിളിയേ മാനസക്കിളിയേ വെറുതേ നിന്നു കിണുങ്ങാതെ.. ഹോയ് (..കരളേ കരളിന്റെ കരളേ)
ഫോറിൻകാറിൽ ഡോളർ നോട്ടും കൊണ്ടു് മാടി വിളിച്ചാൽ കൂട്ടിനു വരുമോ നീ കൂട്ടിനെന്റെ കിട്ടില്ലല്ലോ ചേട്ടാ എന്റെ കരളിന്റെ വാതിൽ തുറക്കാതെ (2)
അരുതേ പറയരുതേ എന്റെ സ്നേഹിതയാണു നീ.. ഞാനില്ല ഞാനില്ല നിന്നോടു കൂടാൻ ഞാനില്ല ഞാനില്ല നിൻ വിളി കേൾക്കാൻ അങ്ങനെ നീ കലമ്പാതെടീ കുറുമ്പീ എന്റെ സ്നേഹിതയാണു നീ (..കരളേ കരളിന്റെ കരളേ)