Saandramaam Mounathin
1990
Oh..........oh..........
Saandhramaam mounathin kacha puthachu nee(2)
Shaanthamaay anthyamaam shayya pulki
Saandhramaam mounathin kacha puthachu nee
Athramel snehichoraathmaakkal than dheena gadhgadham pinthudarumbol(2)
Ninne pothiyumaa poovukalodoppam (2)
Engane shaanthamaay neeyurangum
Vaadaka veedumaay ethu janmaanthara vaasana bandhangalenno (2)
Bandangaletiya baaramirakkaathe (2)
Engane shaanthamaay nee madangum
Oh..........oh..........
�ഓ..........ഓ.....
സാന്ദ്രമാം മൌനത്തിന്‍ കച്ച പുതച്ചു നീ(2)
ശാന്തമായ് അന്ത്യമാം ശയ്യ പുല്‍കി
മറ്റൊരാത്മാവിന്‍ ആരുമറിയാത്ത
ദു:ഖമീ മഞ്ചത്തില്‍ പൂക്കളായി
അത്രമേല്‍ സ്നേഹിച്ചൊരാത്മാക്കള്‍തന്‍
ദീന ഗദ്ഗദം പിന്തുടരുമ്പോള്‍(2)
നിന്നെ പൊതിയുമാ പൂവുകളോടൊപ്പം(2)
എങ്ങനെ ശാന്തമായ് നീയുറങ്ങും?
സാന്ദ്രമാം.......
വാടക വീടുമായ് ഏതു ജന്മാന്തര
വാസനാ ബന്ധങ്ങളെന്നോ?(2)
ബന്ധങ്ങളേറ്റിയ ഭാരമിറക്കാതെ(2)
എങ്ങനെ ശാന്തമായ് നീ മടങ്ങും?
സാന്ദ്രമാം......
Movie/Album name: Laal Salaam
Artists