ഇറ്റിറ്റു വീഴും നിലാവിലെ മുല്ല പോൽ മുറ്റത്തു ഞാൻ നിന്നെ കാത്തു നിന്നു കാറ്റിൻ്റെ കാൽപെരുമാറ്റം കേൾക്കുമ്പോൾ കവിതയൊന്നെൻ ചുണ്ടിൽ പതുങ്ങി വന്നു എൻ്റെ കരളിൻ്റെ ജാലകം തുറന്നു തന്നു (ഇറ്റിറ്റു വീഴും....)
നിന്നെക്കുറിച്ചാണാ കവിതയിൽ ഞാൻ തീർത്ത നിശബ്ദ സംഗീതമെല്ലാം (2) നീയെനിക്കുണ്ടെന്നൊരനുഭൂതിയാണതിൽ നിറമേഴും ചാർത്തിയ വർണ്ണം (2) എന്തിനെന്നറിയില്ല വെറുതേ നിന്നോടൊന്നു പിണങ്ങിയാലേ എനിക്കുറക്കമുള്ളൂ കൊഞ്ചി കുണുങ്ങിയാലേ എനിക്കുറക്കമുള്ളൂ (ഇറ്റിറ്റു വീഴും....)
Movie Summary:Kanneerinu Madhuram is a 2016 Malayalam drama about a young woman, Kalyani, who is exploited and abandoned by a man who promises to marry her, and her subsequent struggle to rebuild her life while facing social stigma.
Song Credits: Sung by Madhushree Narayan; lyrics by Rafeeq Ahamed; music composed by M. Jayachandran.
Musical Style: Melancholic semi-classical film song with a soft, lullaby-like melodic contour and gentle orchestration.
Raga Details: Set predominantly in Sivaranjani raga.
Key Artists Involved: Composer M. Jayachandran, lyricist Rafeeq Ahamed, and playback singer Madhushree Narayan.
Scene Context: The song plays as a sorrowful reflection of the female protagonist's emotional turmoil and sense of betrayal during a low point in her life.