തീർച്ചയില്ലാ ജനം നേർച്ചയെന്നും മറ്റും ആന വെരണ്ടതു കണ്ടവരോടീട്ട് ഇത് എന്തൊരു തൊന്തരമാണിതു കേള് (തീർച്ചയില്ലാ..)
അർഹാ റുഹമാറാൻ ഗൂർഖാ ഇബ്രാഹിം പോയി വരുമ്പം പീടിക കണ്ടില്ല ഓ പിന്നെ പിന്നെ സംശയിച്ച് അള്ളാ കാത്തോ നബീ പുള്ളാ എന്നും മറ്റും ഓർക്കണ സങ്കടം പറഞ്ഞാ തീരൂല്ല (തീർച്ചയില്ലാ..)
അള്ളാ മൂജുമാട് തൗബാ ഞമ്മളെ തിക്കണ നോക്കു ഞമ്മളെ തിക്കണ നോക്കു തിക്കണ പൈസ വെരലു മുറിഞ്ഞു തിക്കണ പൈസ വെരലു മറിഞ്ഞു ഉത്സവത്തിനാളുകൾ കൂടി ആന വെരണ്ടതു കണ്ടവരോടി ഒരു സംഘം ഓടിച്ചെന്നു കുളത്തിൽ വീണു അള്ളാ ഒരു സംഘം ഓടിച്ചെന്നു കുളത്തിൽ വീണു (തീർച്ചയില്ലാ..)
Movie/Album name: Usthaad
Movie Summary:Usthaad (1999) is a Malayalam film about a traditional percussionist (played by Mohanlal) navigating the clash between classical art and modern commercial music.
Song Credits: Sung by K. J. Yesudas; lyrics by Gireesh Puthenchery; music composed by A. R. Rahman.
Musical Style: Classical-fusion devotional/ghazal-inflected melody blending Hindustani and Carnatic sensibilities with orchestral arrangement.
Raga Details: Based on a Hindustani raga flavor (often cited as close to Raag Ahir Bhairav / mixed with Carnatic Chakravakam scale).
Key Artists Involved: A. R. Rahman (composer), K. J. Yesudas (vocals), Gireesh Puthenchery (lyricist).
Awards & Recognition: The film's soundtrack (including this song) was noted for A. R. Rahman's work; specific awards for this track are not separately documented.
Scene Context: A reflective, philosophical song expressing the uncertainty and impermanence of human life ("theerchayillaa janam" — people without certainty), used as a contemplative piece in the narrative.