സ്നേഹനന്ദിനീ.. പ്രിയ മോഹനന്ദിനീ കദനഭൂമിയില് കനി വളര്‍ത്തിയ ഹൃദയനന്ദിനീ.. ഹൃദയനന്ദിനീ നീ വിടര്‍ത്തിയ പൂവുകള്‍ വാടി വീഴും വാടിയില്‍.. നീ വിടര്‍ത്തിയ പൂവുകള്‍ വാടി വീഴും വാടിയില്‍ ഇനിവരില്ലേ രാഗശിശിരം തോഴീ അണയൂ മലരായ്.. മണമായ്..സഖി നീ (സ്നേഹനന്ദിനീ)
നീ ഉണര്‍ത്തിയ കുളിരുകള്‍ മാഞ്ഞുപോകും വീണയില്‍ നീ ഉണര്‍ത്തിയ കുളിരുകള്‍ മാഞ്ഞുപോകും വീണയില്‍ നിറയുകില്ലേ ഗാനമധുരം തോഴീ അണയൂ സ്വരമായ് ... ലയമായ്.. സഖി നീ (സ്നേഹനന്ദിനീ) ഒഴുകി വരൂ.. ഒഴുകി വരൂ ഒരു യുഗനാദം പോലെ.. സ്നേഹനന്ദിനീ
Movie/Album name: Aakashaganga
Sentence Summary: Aakashaganga (1971) is a Malayalam film centered on a young woman’s emotional struggles and family tensions, with the song “Sneha Nandini” expressing tender affection and longing.
Song Credits:
- Song: Sneha Nandini
- Film: Aakashaganga (1971)
- Language: Malayalam
- Lyricist: Not reliably available
- Music Composer: Not reliably available
- Singer(s): Not reliably available
Musical Style:
Melodic Malayalam film song of the early 1970s, with a soft, lyrical structure typical of romantic/emotional cinematic compositions of that period.
Raga Details:
Not reliably available.
Key Artists Involved:
Information not reliably available.
Awards & Recognition:
Information not available.
Scene Context:
Information not reliably available.