Neelavaanam poothuninnu നീലവാനം പൂത്തു നിന്നൂ താഴെമണ്ണില്‍പൂവുകള്‍കൊഴിഞ്ഞൂ ഹാ പൂമഴ...... നീലവാനം പൂത്തു നിന്നൂ താഴെമണ്ണില്‍ പൂവുകള്‍ കൊഴിഞ്ഞൂ ഹാ പൂമഴ...... ഈവനവീഥിയില്‍ ഉത്സവമായൊരു പാര്‍വണ ശശികല പോല്‍ നീ വാ നീ ഗാനം പാടിവാ വാര്‍മഴവില്‍... പുടവയുമായ് ഈ കാവില്‍ പൂങ്കാവില്‍ ഗാനം പാടിവാ....
ആ......... പ്രാണഹര്‍ഷങ്ങള്‍ വാരിച്ചൂടുവാനായീ ഒരു പൂങ്കുയിലിന്നും പാടുന്നൂ(പ്രാണ...) ഇനിയുമീ പ്രഭചൊരിഞ്ഞിടുമൊ? വളരുമോ ഇനിയും ഹാ പടരൂ.... കുളിര്‍ ചൊരിയാനിതുവഴിനീ... മധുപകരാന്‍ പ്രിയസഖി നീ ഈ കാവില്‍ പൂങ്കാവില്‍ ഗാനം പാടിവാ...