Thaane pootha vaanam raagam peyyave Thaalam nenchiloru bhoomikkulsavam Rosa i love you Rosa i need you Rosa i adore you Pakal swapnakkilee (thaane pootha...)
Ee nananja mannaninja gandhamomane Jeevanil nirachu ninne vaazhthidatte njaan (2) Navavasantham madhuprapancham Namukku vendi virunnu varum Athinnaamee panineermazha Panineer mazha
Language: Malayalam
താനേ പൂത്ത വാനം രാഗം പെയ്യവേ താളം നെഞ്ചിലൊരുഭൂമീയ്ക്കുത്സവം റോസ്സാ ഐ ലവു് യു റോസ്സാ ഐ നീഡു് യു റൊസ്സാ ഐയെഡോര്‍ യു പകല്‍ സ്വപ്നക്കിളി
താനേ പൂത്ത വാനം രാഗം പെയ്യവേ താളം നെഞ്ചിലൊരുഭൂമീയ്ക്കുത്സവം
ഈ തണുപ്പുതന്നുടുപ്പണിഞ്ഞ വാസരം നിന്റെ മെയ്യില്‍ ചൂടു ചാര്‍ത്തി ഉല്ലസിക്കവേ (ഈ തണുപ്പു ) ഒരു ചുംബനം പിരിരംഭണം ഉദിച്ചുനില്‍ക്കും കളിത്തോഴനില്‍ കനിയുമോ നീ ഉരുകുമോ നീ (2)
താനേ പൂത്ത വാനം രാഗം പെയ്യവേ താളം നെഞ്ചിലൊരുഭൂമീയ്ക്കുത്സവം
(കോ) ലാ....
ഈ നനഞ്ഞമണ്ണണിഞ്ഞ ഗന്ധമോമനേ ജീവനില്‍ നിറച്ചു നിന്നെ വാഴു്ത്തിടട്ടെ ഞാന്‍ (ഈ നനഞ്ഞ ) നവവസന്തം മധുപ്രപഞ്ചം നമുക്കു വേണ്ടി വിരുന്നു വരും അതിന്നാമീ പനിനീര്‍മഴ പനിനീര്‍ മഴ