Nimishangal Polum

1979
Lyrics
Language: English

Nimishangal polum vachalamakum
Niramulla kathir mandhapathil
Mandam mandam padamoonum ningalkku
Mangalam nerunnu njangal

Thane vikarangal unjaaliladunna neram
Tharalamaaya manasam
Lahariyullathakuvanen
Bhavukam bhavukam bhavukam
(nimishangal polum ...)

Tholil vinodangal tharattu padunna kaalam
Dhanyamaaya jeevitham madhuramullathakuvaanen
Bhavukam bhavukam bhavukam
(nimishangal polum ...)
Language: Malayalam

നിമിഷങ്ങൾ പോലും വാചാലമാകും
നിറമുള്ള കതിർമണ്ഡപത്തിൽ
മന്ദം മന്ദം പദമൂന്നും നിങ്ങൾക്ക്‌
മംഗളം നേരുന്നു ഞങ്ങൾ.....

താനെ വികാരങ്ങൾ ഊഞ്ഞാലിലാടുന്ന നേരം
തരളമായ മാനസം ലഹരിയുള്ളതാകുവനെൻ
ഭാവുകം....

തോളിൽ വിനോദങ്ങൾ താരാട്ടു പാടുന്ന കാലം
ധന്യമായ ജീവിതം മധുരമുള്ളതാകുവാനെൻ
ഭാവുകം....

നിമിഷങ്ങൾ പോലും വാചാലമാകും
നിറമുള്ള കതിർമണ്ഡപത്തിൽ...
മന്ദം മന്ദം പദമൂന്നും നിങ്ങൾക്ക്‌
മംഗളം നേരുന്നു ഞങ്ങൾ.....
Movie/Album name: Manasaa Vaacha Karmanaa
Artists