Pranayathil Ponnthanalil
2013
Pranayathin poonthanalil..
Ee surabhila yaamangalil
Swapnangal neyyaan...
Swargangal pookaan
Varumo priya sakhi nee....
Hridayathin thaalangalaal
En manassin vipanchikayil
Anuraaga kaavyam virachichathaaro
Priyavaran kavi varano...
Poove...ennazhakinte anugraha-
Surabhilamaam raave
Punaraan nee varumo....
Hridayathin thaalangalaal
En manassin vipanchikayil
Anuraaga kaavyam virachichathaaro
Priyavaran kavi varano...
Nin punchiri theerkkum pookkal
Vithariya methayil aliyaan
Kanakam vilayum theeram
Mathivare kandu nadakkaan....
Varumo en priya sakhiye....
Anuraaga madamariyaan
Tharumo nin thiru hridayam
Naru choodin sukhamariyaan...
Ee bhaavana mohana sundara raavil
Aliyaam paraspram....
(pranayathin....)
Nin sundara paurusha roopam
En hrithil kondu nadakkaan
Kaalam theertha virippil
Nin maaril chernnu mayangaan...
Oru nimisham tharumo nee....
Azhakinte poovaname....
Njaan kaanum bimbangal
Nin roopa chithrangal
Saagara sangama nirvrithipole
Ozhukaam parasparam
Hridayathin thaalangalaal
En manassin vipanchikayil
Anuraaga kaavyam virachichathaaro
Priyavaran kavi varano...
(pranayathin....)
പ്രണയത്തിന് പൂന്തണലില്..
ഈ സുരഭിലയാമങ്ങളില്
സ്വപ്നങ്ങള്‍ നെയ്യാന്‍...
സ്വര്‍ഗ്ഗങ്ങള്‍ പൂകാന്‍
വരുമോ പ്രിയസഖി നീ....
ഹൃദയത്തിന് താളങ്ങളാൽ
എൻ മനസ്സിന് വിപഞ്ചികയില്‍
അനുരാഗകാവ്യം വിരചിച്ചതാരോ
പ്രിയവരന്‍ കവിവരനോ...
പൂവേ...എന്നഴകിന്റെ അനുഗ്രഹ-
സുരഭിലമാം രാവേ
പുണരാന്‍ നീ വരുമോ....
ഹൃദയത്തിന് താളങ്ങളാൽ
എൻ മനസ്സിന് വിപഞ്ചികയില്‍
അനുരാഗകാവ്യം വിരചിച്ചതാരോ
പ്രിയവരന്‍ കവിവരനോ...
നിന് പുഞ്ചിരി തീര്‍ക്കും പൂക്കള്‍
വിതറിയ മെത്തയിലലിയാന്
കനകം വിളയും തീരം
മതിവരെ കണ്ടു നടക്കാന്‍....
വരുമോ എന്‍ പ്രിയസഖിയേ....
അനുരാഗ മദമറിയാന്
തരുമോ നിന് തിരുഹൃദയം
നറു ചൂടിന് സുഖമറിയാന്‍...
ഈ ഭാവന മോഹന സുന്ദര രാവില്‍
അലിയാം പരസ്പരം....
(പ്രണയത്തിന്....)
നിന് സുന്ദര പൗരുഷ രൂപം
എന്‍ ഹൃത്തില്‍ കൊണ്ടു നടക്കാന്‍
കാലം തീര്‍ത്ത വിരിപ്പില്‍
നിന് മാറില്‍ച്ചേര്‍ന്നു മയങ്ങാന്‍...
ഒരു നിമിഷം തരുമോ നീ....
അഴകിന്റെ പൂവനമേ....
ഞാന്‍ കാണും ബിംബങ്ങള്‍
നിന് രൂപച്ചിത്രങ്ങള്....
സാഗരസംഗമ നിർവൃതിപോലെ
ഒഴുകാം പരസ്പരം
ഹൃദയത്തിന് താളങ്ങളാൽ
എൻ മനസ്സിന് വിപഞ്ചികയില്‍
അനുരാഗകാവ്യം വിരചിച്ചതാരോ
പ്രിയവരന്‍ കവിവരനോ...
(പ്രണയത്തിന്....)
Movie/Album name: Ithu Manthramo Thanthramo Kuthanthramo
Artists