Mazhayude

2016
Lyrics
Language: English

Mazhayude chirakadi melam
Namme maadivilikkum neram
Manasukalullil paayunnu
Ponmaanukaleppole
Evide kulirundavide
Thanalundavide puzhayundo
Avide pulmedukalil
Mayilukalaadi madikkum kaazchakal kaanande

Athirukalilla maanam
Thankakkilivaathilukal thurannu
Aksharagangayil nritham cheyyaan
Aalukal ozhukunnu
Kannum karalum kaathum
Theril uthirum neratho
Arivin kaumaarathin chirakadi
Karalil lahari pathanju thudikkunnu
(mazhayude chirakadi ...)
Language: Malayalam

മഴയുടെ ചിറകടി മേളം
നമ്മെ മാടിവിളിക്കും നേരം
മനസ്സുകളുള്ളിൽ പായുന്നു
പൊൻമാനുകളെപ്പോലെ
എവിടെ കുളിരുണ്ടവിടെ
തണലുണ്ടവിടെ പുഴയുണ്ടോ
അവിടെ പുൽമേടുകളിൽ
മയിലുകളാടി മദിക്കും കാഴ്ചകൾ കാണണ്ടേ

അതിരുകളില്ലാ മാനം
തങ്കക്കിളിവാതിലുകൾ തുറന്നു
അക്ഷരഗംഗയിൽ നൃത്തം ചെയ്യാൻ
ആളുകൾ ഒഴുകുന്നു
കണ്ണും കരളും കാതും
തേരിൽ ഉതിരും നേരത്തോ
അറിവിൻ കൗമാരത്തിൻ ചിറകടി
കരളിൽ ലഹരി പതഞ്ഞു തുടിക്കുന്നു
(മഴയുടെ ചിറകടി ...)
Movie/Album name: Maanasaantharappetta Yezdi
Artists