ശ്രീമഹാഗണപതിയുറങ്ങീ ശ്രീകൈലാസമുറങ്ങീ ശ്രീപാര്‍വ്വതിയും സഖിമാരുമിന്ന് പാതിരാപ്പൂചൂടും രാത്രി തിരുവാതിരപ്പൂചൂടും രാത്രി
തൃശ്ശൂരെ മതിലകത്ത്... തൃത്താപ്പൂ മതിലകത്ത് ഒന്നല്ലോ പുത്തിലഞ്ഞി... പുത്തിലഞ്ഞി...പ്പൂനുള്ളി പൂവമ്പും വില്ലുമേന്തി കാമദേവന് ഭഗവാനേ കണ്ടുതൊഴാന്‍ വന്ന രാത്രി
കൈലാസം മതിലകത്ത്.. കന്നിമഞ്ഞിന്‍ മതിലകത്ത് ഒന്നല്ലോ പര്‍ണ്ണശാല... പര്‍ണ്ണശാലയ്ക്കുള്ളിലേറി ഭഗവാനും ഭഗവതിയും പുത്തിലഞ്ഞി പൂന്തണലില് നൃത്തമാടും നല്ല രാത്രി
Movie/Album name: Night Duty
Movie Summary:Night Duty (1974) follows the struggles of a night-shift hospital nurse who faces societal stigma, personal hardship, and moral dilemmas while balancing her demanding profession and family responsibilities.
Song Credits:
- Song: Sreemahaaganapathi
- Film: Night Duty (1974)
- Lyricist: Not reliably documented
- Music Composer: Not reliably documented
- Singer: Not reliably documented
Musical Style: Devotional Carnatic-style invocation (Ganapathi sthuthi), typical of a title/opening prayer song in Malayalam cinema of the 1970s.
Raga Details: Not reliably documented.
Key Artists Involved: Information not available.
Awards & Recognition: Information not available.
Scene Context: As an invocation song addressed to Lord Ganesha ("Sreemahaaganapathi"), it is conventionally used at the film's opening as a devotional prayer sequence.