Naadikal thammil pinayukayo - ava Naagaphanam vithirthhaadukayo Vithirthaadukayo En vikaarangalum avayude pookkalum Ninne punarukayo Gandham...sthreeyude gandham Sandhyakalkku madam kootti - ente Sandhyakalkku madam kootti (kattin)
Language: Malayalam
കാറ്റിന്‍ ചിലമ്പൊലിയോ.. കടല്‍ പക്ഷി പാടും പാട്ടിന്‍ തിരയടിയോ.. കാമധനുസ്സിന്‍ ഞാണൊലിയോ ഇതു കമനി നിന്‍ ചിരിയുടെ ചിറകടിയോ
വാസരസ്വപ്നം വിടരുകയോ അഭിലാഷദലങ്ങള്‍ നിറയുകയോ മധു നിറയുകയോ വെണ്‍ചന്ദനത്തിന്‍ മണമുള്ള മാറിടം വെറുതേ തുടിക്കുകയോ ഗന്ധം - സ്ത്രീയുടെ ഗന്ധം സന്ധ്യകള്‍ക്കഴകു കൂട്ടി എന്റെ സന്ധ്യകള്‍ക്കഴകു കൂട്ടി ആ.. അഹാഹാ.. (കാറ്റിന്‍)
നാഡികള്‍ തമ്മില്‍ പിണയുകയോ അവ നാഗഫണം വിതിര്‍ത്താടുകയോ വിതിര്‍ത്താടുകയോ എന്‍ വികാരങ്ങളുമവയുടെ പൂക്കളും നിന്നേ പുണരുകയോ ഗന്ധം - സ്ത്രീയുടെ ഗന്ധം സന്ധ്യകള്‍ക്കു മദം കൂട്ടി എന്റെ സന്ധ്യകള്‍ക്കു മദം കൂട്ടി (കാറ്റിന്‍)