Moovanthi Nerathu

1979
Lyrics
Language: English

Moovanthi nerathu njaanonnu minungi
Munnooru millikku swarggamonnu vaangi

Paathumma chuttedutha pathiri....
Paathumma chuttedutha pathiri - athinu
Pankalaakshi vechuthanna meenkari
Orkkumpol vaayiloru kappalodum avide
Oruneram chennuporaan aashakoodum

Porkkirachi varuthathu maaathirri.......
Kochu maathiri
Pennin pokkukandal ulliloru poothiri
Kaliyalla neeyavale kandupoyal pinne
Kadhamaarum mizhiyambu kondupoyaal
Language: Malayalam

മൂവന്തി നേരത്ത് ഞാനൊന്നു മിനുങ്ങി
മുന്നൂറു മില്ലിയ്ക്കു സ്വര്‍ഗ്ഗമൊന്നു വാങ്ങി
സ്വര്‍ഗ്ഗമൊന്നു വാങ്ങി

പാത്തുമ്മാ ചുട്ടെടുത്ത പത്തിരീ
പാത്തുമ്മാ ചുട്ടെടുത്ത പത്തിരീ - അതിനു
പങ്കലാക്ഷി വെച്ചുതന്ന മീന്‍കറി
ഓര്‍ക്കുമ്പോള്‍ വായിലൊരു കപ്പലോടും അവിടെ
ഒരുനേരം ചെന്നുപോരാന്‍ ആശകൂടും

പോര്‍ക്കിറച്ചി വറുത്തത് മാത്തിരീ
കൊച്ചു മാത്തിരീ..
പെണ്ണിന്‍ പോക്കുകണ്ടാല്‍ ഉള്ളിലൊരു പൂത്തിരി
കളിയല്ലാ നീയവളെ കണ്ടുപോയാല്‍ പിന്നെ
കഥമാറും മിഴിയമ്പു കൊണ്ടുപോയാല്‍
Movie/Album name: Pichaathikkuttappan
Artists