Naya Paisayilla

1960
Lyrics
Language: English

Naiyaappaisayilla
Kayyilloru nayaappaisayilla
Nanju vaangi thinnaan polum
Nayaapaisayilla
(nayapaisa)

Kadam vaanguvaanalilla
Panayam vaykkan ponnilla (2)
Kanmanininne kaanumneram
Karalil kadannalu kuthunnu (2)
(nayaappaisa)

Kaaliyadichoru vayaraanu
Kandedathu kidappaanu (2)
Thollathurakana pezhse
Njammade pallavisannu nadappaanu (2)
(nayaappaisa)

Sakunappizhayude dinamaanu
Oru saniyane kandathin bhalamaanu (2)
Kandalaalukal oodi olikkanu
Karale ballaatha dinamaanu (2)

Nayaappaisayilla
Kayyiloru nayaapaisayilla

Nayaappaisayilla
Penne nayaappaisayilla

Nayaappaisayilla
Kayyiloru nayaapaisayilla
Language: Malayalam

നയാപ്പൈസ്സയില്ല കൈയ്യിലൊരു നയാപ്പൈസ്സയില്ല
നഞ്ചു വാങ്ങി തിന്നാന്‍ പോലും നയാപ്പൈസ്സയില്ല
(നയാപ്പൈസ്സയില്ല . . .)

കടം വാങ്ങുവാന്‍ ആളില്ല പണയം വെയ്ക്കാന്‍ പൊന്നില്ല (൨)
കണ്മണി നിന്നെ കാണും നേരം കരളില്‍ കടന്നല് കുത്തുന്നു (൨)
(നയാപ്പൈസ്സയില്ല . . .)

കാലിയടിച്ചൊരു വയറാണ് കണ്ടേടത്തു കിടപ്പാണ് (൨)
തൊള്ളതുറക്കണ പെഴ്സേ ഞമ്മടെ പള്ള വിശന്നു നടപ്പാണ് (൨)
(നയാപ്പൈസ്സയില്ല . . .)

ശകുനപ്പിഴയുടെ ദിനമാണ് ഒരു ശനിയനെ കണ്ടതിന്‍ ഫലമാണ് (൨)
കണ്ടാല്‍ ആളുകള്‍ ഓടി ഒളിക്കണു കരളേ ബല്ലാത്ത ദിനം ആണ് (൨)

നയാപ്പൈസ്സയില്ല കൈയ്യിലൊരു നയാപ്പൈസ്സയില്ല
നയാപ്പൈസ്സയില്ല പെണ്ണേ നയാപ്പൈസ്സയില്ല
Movie/Album name: Neelisaali
Artists