ഏലേലം കാറ്റാലോലം കൈവീശുമ്പോൾ പമ്മി പമ്മി പൊങ്ങി തങ്ങാറില്ലേ നീ എന്തേ മിണ്ടാത്തൂ വാവേ വാവാച്ചീ നിന്നടുത്തെത്തുമ്പോൾ എന്നകത്തെത്തുന്നു - ണ്ടെങ്ങോ മറന്നിട്ട ബാല്യകാലം പിച്ച നടന്നൊരാ കൊച്ചുന്നാൾ പിന്നെയും പിച്ച കൊടുക്കാറുമില്ല ദൈവം ഇന്നുമെന്നോർമ്മയിൽ നീ കൊച്ചു കണ്ണുനീർത്തുള്ളിയല്ലേ...