Samaya Radhangalil

1982
Lyrics
Language: English

Samayaradhangalil njangal
Marukara thedunnu
Sakalathinum porule nee
Kaatharuleedaname
Munnil nadungum
Irunda shoonyaakaasham maathram
Nayikku nee.....
(samaya)

Pathivaay palarumanekam
Paapaphalangal koytheriyumbol
(pathivaay)
Ariyaathadiyangal etho pizha cheythupoy
Kshamayekane.....
(samaya)

Idanjum thalakal arinjum
Neecharithile ther thelikkumbol
Oru chaan vayarinu polum
Gathiyillenkilum kutta...kuttavaalikal
(samaya)
Language: Malayalam

(y)സമയ രഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടുന്നു
(j)സകലതിനും പൊരുളേ നീ കാത്തരുളീടണമേ
(y)മുന്നില്‍ നടുങ്ങും ഇരുണ്ട ശൂന്യാകാശം മാത്രം, നയിക്കു നീ
(y&j)സമയ രഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടുന്നു

(y)പതിവായ്‌, പലരുമനേകം
പാപ ഫലങ്ങള്‍, കൊയ്തെറിയുമ്പോള്‍
(j)പതിവായ്‌, പലരുമനേകം
പാപ ഫലങ്ങള്‍, കൊയ്തെറിയുമ്പോള്‍
(y)അറിയാതടിയങ്ങള്‍ ഏതോ പിഴകള്‍ ചെയ്തുപോയ്‌,
ക്ഷമയേകണേ
(y&j)സമയ രഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടുന്നു

(j)ഇടഞ്ഞും, തലകളരിഞ്ഞും
നീചരിതിലേ, തേര്‍ തെളിക്കുമ്പോള്‍
(y)ഒരു ചാണ്‍ വയറിനു പോലും
ഗതിയില്ലെങ്കിലും കുറ്റ...വാളികള്‍ കുറ്റവാളികള്‍

(y)സമയ രഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടുന്നു
(j)സകലതിനും പൊരുളേ നീ കാത്തരുളീടണമേ
(y)മുന്നില്‍ നടുങ്ങും ഇരുണ്ട ശൂന്യാകാശം മാത്രം
നയിക്കു നീ
(y&j)സമയ രഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടുന്നു
Movie/Album name: Chiriyo Chiri
Artists