കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല കൊച്ചു പൂമ്പോടിയായ് പൂമഴയായ് പൊന്നോമന കിന്നാരം (2) ഈ കൈവളകള്‍ കൊഞ്ചുമ്പോള്‍ ആയിരം പൂക്കാലം ഈ പുഞ്ചിരിതന്‍ പാല്‍ക്കടലില്‍ ഞാന്‍ ആലില പൂന്തോണി ഒന്നു വന്നു കൂട്ടിരുന്നു ഒന്നു മിണ്ടി മിണ്ടീല കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല (2)
എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാണെന്നോ എന്തെല്ലാം എന്തെല്ലാം മോഹങ്ങളാണെന്നോ....(എന്തെല്ലാം ....) നാലകം കെട്ടേണം നാലാളെ കൂട്ടേണം പല്ലക്കില്‍ പോകേണം പന്തലില്‍ കൂടേണം താലിക്കു തങ്കമുരുക്കേണം എന്റെ കുഞ്ഞിന്‍ കൊച്ചു പെണ്ണായ് ഇവളെന്നും വാഴേണം കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല (2)
കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല കൊച്ചു പൂമ്പോടിയായ് പൂമഴയായ് പൊന്നോമന കിന്നാരം ഈ കൈവളകള്‍ കൊഞ്ചുമ്പോള്‍ ആയിരം പൂക്കാലം ഈ പുഞ്ചിരിതന്‍ പാല്‍ക്കടലില്‍ ഞാന്‍ ആലില പൂന്തോണി ഒന്നു വന്നു കൂട്ടിരുന്നു ഒന്നു മിണ്ടി മിണ്ടീല കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല (2)