Zindaabaad zindaabaad Vidyaarthi aikyam zindaabaad Oru naattukaar oru veettukaar Orumichu cheruka naam Oru mandiram gurumandiram Puthumanniluyarthuka naam
സിന്ദാബാദ് സിന്ദാബാദ് വിദ്യാര്‍ഥി ഐക്യം സിന്ദാബാദ് ഒരു നാട്ടുകാര്‍ ഒരു വീട്ടുകാര്‍ ഒരുമിച്ചു ചേരുക നാം ഒരു മന്ദിരം ഗുരുമന്ദിരം പുതുമണ്ണിലുയര്‍ത്തുക നാം
ഇവിടെ വെളിച്ചം വീശിയഗോപുരമിടിഞ്ഞു മണ്ണിലടിഞ്ഞു നിലത്തെഴുത്തിനിരുത്തിയ ഗുരുകുലമെരിഞ്ഞുവീണുതകര്‍ന്നു ഇരുള്‍മൂടി നാടാകെ വെളിച്ചമേ നീ പോകരുതേ നീ പോകരുതേ .. നീ പോകരുതേ
ഇവിടെ ഇരുട്ടിന്‍ കൈകളുയര്‍ത്തിയ കറുത്തകൊടികള്‍ക്കെതിരെ പടുത്തുയര്‍ത്തുക പാറകള്‍ കൊണ്ടൊരു വിളക്കുമാളിക നമ്മള്‍