Mukilinte

2022
Lyrics
Language: English

Mukilinte maravukalil....pakalavanazhakundu
Kandu njaan....kandu njaan....
Thennal chirakukalil kalamulam paattu undu...
Kettu njaan...kettu njaan...
Munnaale neeyille....
Pinnaale njaanalle....
Snehithaa...en snehithaa.....

Aa....mukilinte maravukalil....pakalavanazhakundu
Kandu njaan....kettu njaan....
Snehithaa....
Munnaale neeyille......
Pinnaale njaanalle....
Snehithaa...en snehithaa.....
Language: Malayalam

മുകിലിന്റെ മറവുകളിൽ....പകലവനഴകുണ്ട്
കണ്ടു ഞാൻ....കണ്ടു ഞാൻ...
തെന്നൽ ചിറകുകളിൽ കളമുളം പാട്ടുണ്ട്‌....
കേട്ടു ഞാൻ....കേട്ടു ഞാൻ
മുന്നാലേ നീയില്ലേ....
പിന്നാലേ ഞാനല്ലേ....
സ്നേഹിതാ....എൻ സ്നേഹിതാ......

ആ.....മുകിലിന്റെ മറവുകളിൽ....പകലവനഴകുണ്ട്
കണ്ടു ഞാൻ....കേട്ടു ഞാൻ...
സ്നേഹിതാ....
മുന്നാലേ നീയില്ലേ.....
പിന്നാലേ ഞാനല്ലേ....
സ്നേഹിതാ...എൻ സ്നേഹിതാ......
Movie/Album name: Hridayam
Artists