Poondankila

2005
Lyrics
Language: English

Ayyopye thoombaakkoombam murukiyappo
Kila muthukathuveene
Ayyothu poomiloonte monthelum mannuveene..

Poondankila pozhuthu kuriche
Padakilakana paniyazhake
Auvvaathilu thoombaa veele
Madamilakina puthumannu..
Thoombaakkay murukana kanda
Kayyum meyyariyunne
Auvvaathilu thoombaaveene
Puthumannu pulakkunne...

Kadukatti perunkatta
Adithadipani pooraakkee
Ariporiyana nerathaa
Katha parayanathaaraanu...
Kadukatti perunkatta
Adithadipani pooraakkee
Ariporiyana nerathaa
Katha parayanathaaraanu...
Ariporiyana nerathu..
Katha parayanathaaraanu...

Poondankila pozhuthu kuriche
Padayilakina paniyazhake
Auvvaathilu thoombaaveene
Madamilakina puthumannu...

Aanum pennaalukal chernnu..
Mannoodu malladikkan
Kayyum meyyaake maranne
Manne ponnaakkunne...

Poondankila pozhuthu kuriche
Pathayilakina paniyazhake..
Auvvaathilu thoombaa veene
Madamilakana puthumannu..

Thoombaa vaykkada thalamariyanamanno
Mannadi mukalilakana
Kotta vittarutharikattatta
Podipooram thalliyudakkadi
Adimannu murinju varattada
Thalamele thoomba pathikketa
Porulariyana paniyude thaalam
Maadaade theyyana thookkan
Naatte... vaa.. naatte.. vaa..

Viduvaayvadi poliyadi puluvadi
Kottuvadikkallumadichoru
Paruvam pani pambaramaayaal
Pongaatha thoombaa kondoru
Tharikidakalayo
Pongaatha thoombaa kondoru
Tharikidakalayo...
Language: Malayalam

അയ്യോപ്യേ തൂമ്പാക്കൂമ്പം മുറുകിയപ്പോ
കിള മുതുകത്തു വീണേ
അയ്യോത്തു പൂമിലോന്റെ മോന്തേലും മണ്ണുവീണേ..

പൂണ്ടങ്കിള പൊഴുതു കുറിച്ചേ
പടകിളകണ പണിയഴകേ
ഔവ്വാത്തിലു തൂമ്പാ വീളേ
മദമിളകിണ പുതുമണ്ണ്‌..
തൂമ്പാക്കയ്‌ മുറുകണ കണ്ടാ
കയ്യും മെയ്യറിയുന്നേ
ഔവ്വാത്തിലു തൂമ്പാവീണേ
പുതുമണ്ണു പുളക്കുന്നേ...

കടുകട്ടി പെരുങ്കട്ടാ
അടിതടിപണി പൂരാക്കീ
എരിപൊരിയണ നേരത്താ
കഥ പറയണതാരാണ്‌...
കടുകട്ടി പെരുങ്കട്ടാ
അടിതടിപണി പൂരാക്കീ
എരിപൊരിയണ നേരത്താ
കഥ പറയണതാരാണ്‌...
എരിപൊരിയണ നേരത്ത്‌..
കഥ പറയണതാരാണ്‌...

പൂണ്ടങ്കിള പൊഴുതു കുറിച്ചേ
പടയിളകിണ പണിയഴകേ
ഔവ്വാത്തിലു തൂമ്പാവീണേ
മദമിളകിണ പുതുമണ്ണ്‌...

ആണും പെണ്ണാളുകൾ ചേർന്ന്..
മണ്ണോട്‌ മല്ലടിക്കണ്‌
കയ്യും മെയ്യാകെ മറന്നേ
മണ്ണേ പൊന്നാക്കുന്നേ...

പൂണ്ടങ്കിള പൊഴുതു കുറിച്ചേ
പതയിളകിണ പണിയഴകേ..
ഔവ്വാത്തിലു തൂമ്പാ വീണേ
മദമിളകണ പുതുമണ്ണ്‌..

തൂമ്പാ വയ്ക്കട തലമറിയണമണ്ണോ
മണ്ണടി മുകളിളകണ
കോട്ടാ വിട്ടരുതരികട്ടട്ട
പൊടിപൂരം തല്ലിയുടക്കടി
അടിമണ്ണു മുറിഞ്ഞു വരട്ടട
തലമേലെ തൂമ്പ പതിക്കെട
പൊരുളറിയണ പണിയുടെ താളം
മാടാടേ തെയ്യണ തൂക്കൻ
നാട്ടേ... വാ.. നാട്ടേ.. വാ..
വിടുവായ്‌വടി പൊളിയടി പുളുവടി
കൊട്ടുവടിക്കള്ളുമടിച്ചൊരു
പരുവം പണി പമ്പരമായാൽ
പൊങ്ങാത്ത തൂമ്പാ കൊണ്ടൊരു
തരികിടകളയോ
പൊങ്ങാത്ത തൂമ്പാ കൊണ്ടൊരു
തരികിടകളയോ...
Movie/Album name: Udayon

Movie Summary: Udayon (2005) is a Malayalam action-drama starring Mohanlal as a man who returns to his village and confronts local injustice and family conflicts.

Song Credits: "Poondankila" from Udayon (2005); music composed by Ouseppachan; lyrics by Vayalar Sarath Chandra Varma; sung by M. G. Sreekumar and Sujatha Mohan.

Musical Style: Melodic film song blending folk-flavored Malayalam film music with light classical elements.

Raga Details: Not available.

Key Artists Involved: Composer Ouseppachan; lyricist Vayalar Sarath Chandra Varma; singers M. G. Sreekumar and Sujatha Mohan; film starring Mohanlal.

Awards & Recognition: Not available.

Scene Context: Not available.


Artists