ശിലയായ വരവര്ണ്ണനെന്നില് കുളിർകോരി വീശുന്നു പ്രേമം... വിരഹാര്‍ദ്ര വിവശന്നു തല്പം മടിയില്‍ ഒരുക്കുന്നു പ്രേമം ആ പ്രേമമീ നിന്നിലില്ലേ... നിന് ദൃഷ്ടിയില് പ്രേമമെന്തെന് പ്രഭോ....
എന്നാത്മാവിന്‍ സാഫല്യമിതാ എന്‍ സ്വപ്നത്തിന് സായൂജ്യമിതാ... എല്ലാം ഈ ഞാന്‍...ആദിയും അന്തവും അറിവിന് പൊരുളും ഞാന്‍... അറിവിന് അറിവും പൊരുളിന് പൊരുളും നരനീ ഞാനല്ലോ.... നിന് നിഴലാകും വിധിയെ മറന്നു് പാപച്ചുഴിയില്‍ മുങ്ങിപ്പോകും വ്യാമോഹം നീ... മോഹാന്ധത നീ ....
ആശയും ശ്വാസവും നീയേ... ഓ സ്നേഹകാവ്യമേ... അഖിലവും അഭയമേ നീയേ... ഓ ദിവ്യരൂപമേ... നീയേ സത്യം നിത്യം... നീയേ ദേഹം ദൈവം... തനുവും മനുവും...സ്വരവും ലയവും ഇഹവും പരവും ഒരുപോലൊരുപോലെ.... ഓ...ഓ...ഓ....
ജനനമോ മരണമോ കാണാം ഈ പ്രേമം ശാശ്വതം... കാലമോ ദൂരമോ കാണാം ഈ പ്രേമം അത്ഭുതം...... നീയേ സത്യം നിത്യം... നീയേ ദേഹം ദൈവം... മനസ്സും വപുസ്സും അലിയും പ്രണവം മധുരം...മധുരം...മധുരം...ഹോ...ഹോ....