Thulumpunna Venpraave

2010
Lyrics
Language: English

Thulumbunna ven praave mayangunnuvo nee
Thoomanjin koodaaram thalirkkunna yaamam
Eeran niranju nilppoo
Jeevan thudichu nilppoo
En nenchilettidaanaay
Saayoojyadevanaay njaan
Vaa haa haa...vaa haa haa...

Thulumbunna ven praave mayangunnuvo nee
Thoomanjin koodaaram thalirkkunna yaamam
Eeran niranju nilppoo
En nenchilettidaanaay
Saayoojyadevanaay nee
En snehadeepamaay vaa
Yeyeye...yeyeye...

Thudikkumee nin meni thiranju njaan vanne
Thudi kollumeeyullil omalkkinaavaay
Muzhangunnu nin naadam kaathoramee yaamam
Mazhathinkalaayennil layikkunnuvo ennil layikkunnuvo ennil
(thulumbunna)

Viralthumbilaayozhukum shyaamala shobhayaay
Enteyullam thudichu nilppoo ariyoo priye nee
Arikil neeyethumbol manassinte poonthoni
Ulanjooyalaadunne neermanikkaattu pol
Vannethunnathenthaano
Thulumbunna ven praave mayangunnuvo nee
Thoomanjin koodaaram thalirkkunna yaamam
Eeran niranju nilppoo
En nenchilettidaanaay
Saayoojyadevanaay njaan
En snehadeepamaay vaa
Yeyeye...yeyeye...
Language: Malayalam

തുളുമ്പുന്ന വെണ്‍ പ്രാവേ മയങ്ങുന്നുവോ നീ
തൂമഞ്ഞിന്‍ കൂടാരം തളിര്‍ക്കുന്ന യാമം
ഈറന്‍ നിറഞ്ഞു നില്‍പ്പൂ
ജീവന്‍ തുടിച്ചു നില്‍പ്പൂ
എന്‍ നെഞ്ചിലേറ്റിടാനായ്
സായൂജ്യദേവനായ് ഞാന്‍
വാ ഹാ ഹാ ... വാ ഹാ ഹാ ...

തുളുമ്പുന്ന വെണ്‍ പ്രാവേ മയങ്ങുന്നുവോ നീ
തൂമഞ്ഞിന്‍ കൂടാരം തളിര്‍ക്കുന്ന യാമം
ഈറന്‍ നിറഞ്ഞു നില്‍പ്പൂ
എന്‍ നെഞ്ചിലേറ്റിടാനായ്
സായൂജ്യദേവനായ് നീ
എന്‍ സ്നേഹദീപമായ് വാ
യെയെയെ ...യെയെയെ ...

തുടിക്കുമീ നിന്‍ മേനി തിരഞ്ഞു ഞാന്‍ വന്നേ
തുടി കൊള്ളുമീയുള്ളില്‍ ഓമല്‍ക്കിനാവായ്
മുഴങ്ങുന്നു നിന്‍ നാദം കാതോരമീ യാമം
മഴത്തിങ്കളായെന്നില്‍ ലയിക്കുന്നുവോ എന്നില്‍
ലയിക്കുന്നുവോ എന്നില്‍
(തുളുമ്പുന്ന )

വിരല്‍ത്തുമ്പിലായൊഴുകും ശ്യാമള ശോഭയായ്
എന്റെയുള്ളം തുടിച്ചു നില്‍പ്പൂ അറിയൂ പ്രിയേ നീ
അരികില്‍ നീയെത്തുമ്പോള്‍ മനസ്സിന്റെ പൂന്തോണി
ഉലഞ്ഞൂയലാടുന്നേ നീര്‍മണിക്കാറ്റു പോല്‍
വന്നെത്തുന്നതെന്താണോ
തുളുമ്പുന്ന വെണ്‍ പ്രാവേ മയങ്ങുന്നുവോ നീ
തൂമഞ്ഞിന്‍ കൂടാരം തളിര്‍ക്കുന്ന യാമം
ഈറന്‍ നിറഞ്ഞു നില്‍പ്പൂ
എന്‍ നെഞ്ചിലേറ്റിടാനായ്
സായൂജ്യദേവനായ് ഞാന്‍
എന്‍ സ്നേഹദീപമായ് വാ
യെയെയെ ... യെയെയെ ...
Movie/Album name: Model Beauty

Movie Summary: Model Beauty is a 2010 Malayalam film centered on the fashion/modeling world and the personal struggles and relationships of its characters.

Song Credits: Not available.

Musical Style: Melodic film song (film score/playback), typical of Malayalam cinema of the period.

Raga Details: Not available.

Key Artists Involved: Not available.

Awards & Recognition: Not available.

Scene Context: Not available.


Artists