Aanandam

2023
Lyrics
Language: Malayalam

ആനന്ദം ആമോദം
ഉയിർതേടി ഏതോ നവോന്മാദതീരങ്ങളിൽ
ആനന്ദം
ഉടൽ മായ്ച്ചു വാഴ്വിൻ ചിരാനന്ദ മാർഗ്ഗങ്ങളിൽ
ആനന്ദം
ഒരു നേരായ് നാം നീന്തുന്നൊരേ സാഗരം
ഇനി നോവാറ്റാൻ ഒന്നായി നേരം
കാണുന്നു നാം നമ്മിലാകാശവും
ആ വിണ്ണിൻ കെടാത്താരവും
പാറിപ്പറക്കുവാൻ ചിറകുതായോ
തിരികെ വരാനൊരുകൂടു തായോ
പാറിപ്പറക്കുവാൻ ചിറകുതായോ
തിരികെ വരാനൊരുകൂടു തായോ
ചാരെ നിൽക്കാൻ ഇളം ചൂടുതായോ
ചാഞ്ഞു വീഴാനൊരു ചുമലുതായോ
ആനന്ദം ആമോദം ആനന്ദം ആപാദം
Movie/Album name: B 32 Muthal 44 Vare
Artists