Poove

2022
Lyrics
Language: Malayalam

പൂവേ നീ മിഴിയിതള്‍ തേടി വന്നു
പൂവേ നീ മധുമഴയില്‍ നനഞ്ഞു
പൂവേ നീ നറുമണമായ് അണഞ്ഞു
പൂവേ

കാലം നോവായോ

പെയ്തിടാം തുലാമേഘം ഞാന്‍

നിലാവെഴും മുകിൽ ചൂടും
ആരോ ആരോ

ഇളംതുകില്‍ നെയ്ത രാവില്‍ മധുകണമോ നീ

എഴഴകോ മാന്തളിരോ പൂഞ്ചിമിഴോ ആരു നീ
ആരുയിരോ ആരോ

പൂവേ നീ മിഴിയിതള്‍ തേടി വന്നു
പൂവേ നീ മധുമഴയില്‍ നനഞ്ഞു
പൂവേ നീ നറുമണമായ് അണഞ്ഞു
പൂവേ

കാലം നോവായോ

പെയ്തിടാം തുലാമേഘം ഞാന്‍

ഉടല്‍ കൊണ്ട സ്വരമേ പകരൂ നീ അനുരാഗം
ഇതള്‍ത്താരു നനയേ വഴിമാറും ചെറുനാണം
മനം ചേരുമിരവില്‍ പ്രിയമേറും വിധുതാപം
നിലാത്തൂവല്‍ പൊഴിയേ
Movie/Album name: Kudukku 2025
Artists